Fri, Apr 3, 2026
23.5 C
Dubai

തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്; ഡ്രൈവറുടെ അറസ്‌റ്റ് ഉടൻ

കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് ഡ്രൈവർമാരും...

വയനാട് ഉരുൾപൊട്ടൽ; മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു- ആകെ മരണം 298

കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ്...

റോഡ് അടച്ചുള്ള സിപിഎം സമ്മേളനം, ആരാണ് അനുമതി നൽകിയത്? വിമർശിച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ വഞ്ചിയൂർ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ഹാജരായി വസ്‌തുതകൾ വിശദീകരിക്കണമെന്ന്...

‘മെമ്മറി കാർഡ് ചട്ടവിരുദ്ധമായി പരിശോധിച്ചതിൽ നടപടി വേണം’; രാഷ്‌ട്രപതിക്ക്‌ കത്തയച്ച് അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി എടുത്തില്ലെന്ന്...

ദിലീപിന്റെ വിഐപി ദർശനം; പോലീസ് ഒരു സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്ന് റിപ്പോർട്

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ, പോലീസ് അനർഹമായ ഒരു സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്ന് ശബരിമല സ്‌പെഷ്യൽ പോലീസ് ഓഫീസർ. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യൽ...

‘പാലക്കാട് എല്ലാവർക്കും ചുമതല നൽകി, എനിക്കൊഴിച്ച്’; അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ വിമർശനം. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും...

കൊയിലാണ്ടിയിൽ നവജാത ശിശു പുഴയിൽ മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

കോഴിക്കോട്: കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. നെല്യാടി പാലത്തിന് സമീപം...

വയനാട് പുനരധിവാസം, കേന്ദ്രം സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാടിന്റെ കാര്യത്തിൽ ജനങ്ങളെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലുണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര...
- Advertisement -