റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. യാത്രക്കിടെ കഴുത്തിൽ കയർ...
തോൽവിയിൽ തളർത്താൻ നോക്കണ്ട, സരിനെ സിപിഎം സംരക്ഷിക്കും; എകെ ബാലൻ
പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോവുകയാണ്. തോൽവിയിൽ സരിനെ തളർത്താനാവില്ലെന്നും എകെ ബാലൻ പറഞ്ഞു.
സരിൻ ഇഫക്‌ട്...
സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്ന ഫലം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്ക് എടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് തിളക്കമുള്ള വിജയം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം...
മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല; സമരസമിതിക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്ന് സമരസമിതിക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം സമരസമിതിയുമായി ഓൺലൈനായി...
ചെങ്കൊടിയേന്തി ചേലക്കര, പാലക്കാട് കോട്ട കാത്ത് രാഹുൽ; നാലുലക്ഷം പിന്നിട്ട് പ്രിയങ്കയുടെ ലീഡ്
തിരുവനന്തപുരം: പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കും പര്യവസാനം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. രാഹുലിന് നിലവിൽ 18,840 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷം പിന്നിട്ടു....
സുരേന്ദ്രനെ പുറത്താക്കാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല; സന്ദീപ് വാര്യർ
പാലക്കാട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വീണ്ടും തുറന്നടിച്ച് സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാര്യർ ആഞ്ഞടിച്ചു. ഏത് തിരഞ്ഞെടുപ്പ് വന്നാലും സി കൃഷ്‌ണകുമാറിനെ സ്‌ഥാനാർഥിയാക്കുന്നതാണ്...
വയനാട്ടിൽ പ്രിയങ്കാ തരംഗം; പാലക്കാട് വീണ്ടും ബിജെപി, ചേലക്കരയിൽ പ്രദീപിന്റെ മുന്നേറ്റം
തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്‌തമായ ലീഡുയർത്തി യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം കാഴ്‌ചവെച്ചെങ്കിലും ബിജെപി ലീഡ് തിരിച്ചു പിടിച്ചിരിക്കുകയാണ്. ചേലക്കരയിൽ...
പാലക്കാട് രാഹുൽ, ചേലക്കരയിൽ യുആർ പ്രദീപ്; വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്
തിരുവനന്തപുരം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പാലക്കാട് കോൺഗ്രസ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് 258 വോട്ടിന്റെ ലീഡ്. മണ്ഡലത്തിൽ വോട്ടെണ്ണൽ മൂന്നാം...









































