‘രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമം; തിരൂർ സതീശന് പിന്നിൽ ആരെന്ന് അന്വേഷിക്കണം’
തിരുവനന്തപുരം: തന്നെ കേരള രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ശോഭ. കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിറകിൽ...
അശ്വിനി കുമാർ വധക്കേസ്; മൂന്നാംപ്രതി കുറ്റക്കാരൻ, 13 പേരെ വെറുതെവിട്ട് കോടതി
കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന അശ്വിനി കുമാർ വധക്കേസിലെ മൂന്നാംപ്രതി എംവി മർഷൂഖ് മാത്രം കുറ്റക്കാരനെന്ന് കോടതി. 14 പ്രതികളിൽ 13 പേരെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി...
പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കെഎ സുരേഷ് പാർട്ടി വിടുമെന്ന് സൂചന
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരിയാരി മണ്ഡലം പ്രസിഡണ്ടുമായ കെഎ സുരേഷ് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ്...
കേരളത്തിൽ ഇന്നും മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്- ഇടിമിന്നൽ ജാഗ്രതയും
തിരുവനന്തപുരം: മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ...
കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയതിന്റെ പശ്‌ചാത്തലത്തിലാണ് മൊഴി എടുക്കുന്നത്. കേസിൽ...
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; റിപ്പോർട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രിക്ക് കൈമാറി. ഒക്‌ടോബർ 24നാണ് ലാൻഡ് റവന്യൂ...
‘സുരക്ഷാ മേഖലയിലെ ഏഴുനില കെട്ടിടം പൊളിച്ചുനീക്കണം’; അൻവറിന് ഹൈക്കോടതിയുടെ അന്ത്യശാസനം
കൊച്ചി: ആലുവയ്‌ക്കടുത്ത് എടത്തല പഞ്ചായത്തിൽ സുരക്ഷാ മേഖലയിൽ പിവി അൻവർ എംഎൽഎയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹരജിയിൽ അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം.
അവസാന അവസരമായി കണ്ട് മൂന്നാഴ്‌ചക്കകം എതിർ...
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്‌ച നടത്തി
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ...








































