തിരുവിതാംകൂർ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്; ബിജെപി നേതാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ പത്ത് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംഎസ് കുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ എംഎസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന...
സെക്രട്ടറിയേറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം- ജാമ്യ വ്യവസ്‌ഥയിൽ ഇളവ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ചു. പോലീസിന്റെ ശക്‌തമായ...
നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് കോടതി വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ...
അമ്മയിലെ അംഗത്വത്തിന് അഡ്‌ജസ്‌റ്റ്‌മെന്റ്; ഇടവേള ബാബുവിനെതിരായ കേസിന് താൽക്കാലിക സ്‌റ്റേ
കൊച്ചി: നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസിറ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസെടുത്ത കേസിലെ നടപടികളാണ് താൽക്കാലികമായി...
കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ...
തൃശൂരിൽ 75 കേന്ദ്രങ്ങളിൽ ജിഎസ്‌ടി പരിശോധന; 104 കിലോ സ്വർണം പിടിച്ചെടുത്തു
തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്‌ടറികളിലും കടകളിലും അടക്കം തൃശൂർ ജില്ലയിലെ 75 കേന്ദ്രങ്ങളിൽ സംസ്‌ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുകയാണെന്നും ജിഎസ്‌ടി ഇന്റലിജൻസ് ഡെപ്യൂട്ടി...
യാത്രയയപ്പ് സമയം ചോദിച്ചു, അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ; റിപ്പോർട്
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരായ കുരുക്കുകൾ മുറുകുന്നു. നവീൻ ബാബുവിനെ യാത്രയയപ്പ് ചടങ്ങിൽ അധിക്ഷേപിക്കുന്ന വീഡിയോ പല മാദ്ധ്യമങ്ങൾക്ക് കൈമാറിയതും പ്രചരിപ്പിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ദിവ്യയാണെന്നാണ്...
ബലാൽസംഗ കേസ്; മോൻസൻ മാവുങ്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: ബലാൽസംഗ കേസിൽ മോൻസൻ മാവുങ്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വീട്ടുജോലിക്കാരിയുടെ മകളെ ബലാൽസംഗം ചെയ്‌തുവെന്ന കുറ്റത്തിന് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ മുമ്പാകെയുള്ള കേസിലാണ് മോൻസൻ വിചാരണ നേരിടേണ്ടത്.
വിചാരണാ നടപടികൾ...









































