Mon, Apr 6, 2026
23.3 C
Dubai

പാലക്കാട് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും; പ്രതിപക്ഷ നേതാവിന് ധാർഷ്‌ട്യമെന്ന് ഷാനിബ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എകെ ഷാനിബ്. വ്യാഴാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. പ്രതിപക്ഷ...

‘നവീൻ ബാബുവിന്റേത് ആത്‍മഹത്യ തന്നെ’; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി

കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. നവീന്റെത് ആത്‍മഹത്യ തന്നെയാണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും റിപ്പോർട്ടിൽ...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ, ഒപ്പം രാഹുലും; പത്രികാ സമർപ്പണം നാളെ

കൽപ്പറ്റ: കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മൈസൂരുവിൽ നിന്ന് റോഡുമാർഗമാണ് ഇരുവരും ബത്തേരിയിലെത്തുക. നാളെ സോണിയ...

കോൺഗ്രസിന് പുതിയ തലവേദന; പാർട്ടിവിട്ട ഷാനിബും പാലക്കാട് മൽസരിക്കും

പാലക്കാട്: പി സരിന് പിന്നാലെ എകെ ഷാനിബും കോൺഗ്രസിന് തലവേദനയാകുന്നു. കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് മൽസരത്തിനിറങ്ങുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ്. വിഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും...

കേന്ദ്ര തീരുമാനം വെടിക്കെട്ട് ഇല്ലാതാക്കും, തൃശൂർ പൂരം തകർക്കാൻ നീക്കം; ദേവസ്വം മന്ത്രി

തിരുവനന്തപുരം: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിനെതിരെ വിവാദം കത്തുന്നു. സ്‍ഫോടകവസ്‌തു നിയമത്തിലെ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ. കേന്ദ്ര...

ഈ മാസത്തെ പെൻഷൻ തുക അനുവദിച്ചു; വിതരണം ഈ ആഴ്‌ച

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയിൽ തന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെഎൻ...

‘എനിക്ക് സതീശന്റെ അത്ര ബുദ്ധിയില്ല, അത്ര പൊട്ടനുമല്ല’; പിവി അൻവർ

മലപ്പുറം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച ഉപാധികൾ കോൺഗ്രസ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ രംഗത്ത്. പാലക്കാട് കോൺഗ്രസ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവി ഉറപ്പായതാണ് പ്രതിപക്ഷ നേതാവ്...

അൻവറിന്റെ ഉപാധി തള്ളി കോൺഗ്രസ്; രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വിഡി സതീശൻ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്നും വിഡി സതീശൻ വ്യക്‌തമാക്കി. ചേലക്കരയിലെ സ്‌ഥാനാർഥി...
- Advertisement -