Tue, Apr 7, 2026
23.9 C
Dubai

ഹെർണിയ ശസ്‌ത്രക്രിയക്ക് പകരം കാൽഞരമ്പ് മുറിച്ചു; ദുരിതത്തിലായി പത്തുവയസുകാരൻ

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഹെർണിയ ശസ്‌ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്‌ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. കാസർഗോഡ് പുല്ലൂർ പെരളത്തെ വി അശോകന്റെ പത്ത് വയസുകാരനായ...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വെച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ചേർത്തല എസ്‌പിയായി...

മലയാളിയുടെ മനം കവർന്ന സ്വഭാവ നടൻ; ടിപി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള സിനിമയിൽ മികച്ച സ്വഭാവ നടനായി തിളങ്ങിയ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദര സംബന്ധമായ അസുഖത്തെ...

തിരുവമ്പാടി ബസ് അപകടം; കാരണം കണ്ടെത്താൻ വിശദ പഠനം വേണമെന്ന് ആർടിഒ

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ്, രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമെന്നാണ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ്...

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; രാഷ്‌ട്രപതിക്ക്‌ റിപ്പോർട് നൽകാൻ ഗവർണർ

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ രാഷ്‌ട്രപതിക്ക്‌ റിപ്പോർട് നൽകും. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ...

കുട്ടികളുടെ സുരക്ഷ; കാറിന്റെ പിൻസീറ്റിൽ ബെൽറ്റ്, ബൈക്കിൽ ഹെൽമറ്റ് നിർബന്ധം

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്‌ക്കായാണ് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കാറിന്റെ പിൻസീറ്റിൽ കുട്ടികൾക്ക് ബെൽറ്റ് ഉൾപ്പടെയുള്ള പ്രത്യേക...

എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ്; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമല ഭക്‌തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദ്ദേശം. ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും...

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം....
- Advertisement -