Wed, Apr 8, 2026
23.2 C
Dubai

നടൻ സിദ്ദിഖിന്റെ അറസ്‌റ്റ്: വിമാനത്താവളങ്ങളിൽ ശക്‌തമായ നിരീക്ഷണം

കൊച്ചി: നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി പോലിസ് ശ്രമം ശക്‌തമാക്കി. പോലീസിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അറസ്‌റ്റ്‌ അനിവാര്യമെന്ന സ്‌റ്റേജിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. അതേസമയം മുൻ‍കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ...

ആംബുലന്‍സുകൾക്കിനി ഏകീകൃത നിരക്കുകള്‍: പുതിയ യൂണിഫോമും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക്‌ ശേഷമാണ് തീരുമാനം. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ലെന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സർക്കാരിനെ അറിയിച്ചു. 10 കിലോമീറ്ററിനാണ്...

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഫിലിം പ്രൊഡ്യൂസേഴ്‌സിന്റ നിയന്ത്രണം

കൊച്ചി: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. ജിഎസ്‌ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും കവർ ചെയ്യുന്നതിന്...

പിടിച്ചിടുന്നത് മണിക്കൂറുകൾ, യാത്രക്കാർ കുഴഞ്ഞുവീണു; വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര

തിരുവനന്തപുരം: വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര. വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെയാണ് വേണാടിലെ യാത്ര ദുസ്സഹമായി തീർന്നിരിക്കുന്നത്. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട്...

അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി; സ്‌ഥിരീകരിച്ച് ലോറിയുടമ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇത് അർജുന്റെ ലോറിയുടേതാണെന്ന് സ്‌ഥിരീകരിച്ചു. പുഴയിൽ...

തൃശൂർ പൂരം കലക്കൽ; റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്. ഐജി സേതുരാമൻ, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. തൃശൂർ...

ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും; അസ്‌ഥി ഡിഎൻഎ പരിശോധനക്ക് അയച്ചു

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്‌ജിങ്‌ കമ്പനിയുമായുള്ള കരാർ ഒരാഴ്‌ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം...

ആരോപണങ്ങൾ തള്ളി; മുഖ്യമന്ത്രിക്കൊപ്പമുള്ള കവർ ചിത്രം മാറ്റി പിവി അൻവർ

മലപ്പുറം: വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർ ചിത്രം സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് കവർചിത്രമായി ഉണ്ടായിരുന്നത്. ഇതിന്...
- Advertisement -