‘ടയർ അർജുന്റെ ലോറിയുടേതല്ല’; ഷിരൂരിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ഇന്നും നിരാശ. തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയർ അർജുന്റെ ലോറിയുടേതല്ല. ലോറി ഉടമ മനാഫ് ഇക്കാര്യം...
‘വ്യാജകഥ ഒരുവിഭാഗം ജനങ്ങളുടെ മനസിൽ കടന്നുകയറി; കേരളം അപമാനിക്കപ്പെട്ടു’
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതം ആവുകയാണെന്നും ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്‌തതുമായി ബന്ധപ്പെട്ട് നിയമനടപടി...
‘സോളാർ കേസ് അട്ടിമറിച്ചു, പ്രതിഫലം കൊണ്ട് ഫ്‌ളാറ്റ് വാങ്ങി’; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവർ
മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും രംഗത്ത്. സോളാർ കേസ് അട്ടിമറിച്ചതിന് പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് അജിത് കുമാർ തിരുവനന്തപുരം നഗരത്തിലെ...
കവിയൂർ പൊന്നമ്മയ്‌ക്ക് വിട; ഇന്ന് പൊതുദർശനം- സംസ്‌കാരം വൈകിട്ട്
കൊച്ചി: മലയാള സിനിമയുടെ അമ്മ, കവിയൂർ പൊന്നമ്മയ്‌ക്ക് ഇന്ന് നാട് വിട നൽകും. രാവിലെ ഒമ്പത് മുതൽ 12 വരെ കളമശ്ശേരി ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ആലുവയ്‌ക്ക് സമീപം കരുമാലൂരിലെ...
അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തിരച്ചിൽ നിർണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്‌ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചിൽ...
എഡിജിപി വിവാദം; മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം- ഇന്ന് മാദ്ധ്യമങ്ങളെ കാണും
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ നീക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം കൂടുന്നു. വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മുന്നണിക്ക്...
മലപ്പുറത്തെ നിപ ഭീതി അകലുന്നു; 20 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്
തിരുവനന്തപുരം: മലപ്പുറത്തെ നിപ ഭീതി അകലുന്നു. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 267...
മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; കവിയൂർ പൊന്നമ്മ അന്തരിച്ചു
കൊച്ചി: മലയാള സിനിമയുടെ മാതൃ സ്‌നേഹം, കവിയൂർ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അർബുദ രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് 5.33നാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ ഒമ്പത്...









































