Sat, Jan 31, 2026
22 C
Dubai

തിരഞ്ഞെടുപ്പ് ഏകോപന ചുമതല; കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി

ന്യൂഡെൽഹി: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണ്...

സാമൂഹിക ക്ഷേമപെൻഷൻ; വർധിപ്പിച്ച 2000 രൂപ നവംബറിൽ, കുടിശികയും ലഭിക്കും

തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ...

വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ

കാസർഗോഡ്: റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമെറ്റ് കൊണ്ട് അടിച്ച് ഓടിരക്ഷപ്പെട്ട വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് മേൽപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ...

ഒരു കോടി സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രത്യേക പദ്ധതികൾ; എൻഡിഎ പ്രകടന പത്രിക

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്കായി പ്രത്യേക പദ്ധതികൾ,...

അമ്മയെ തള്ളിയിട്ട് മാല പൊട്ടിച്ചു കടന്നു; കിലോമീറ്റർ പിന്നാലെ ഓടി കള്ളനെ പിടികൂടി 14...

അമ്മയെ തള്ളിയിട്ട് കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്‌ടാവിനെ കിലോമീറ്ററോളം ഓടി കൈയ്യോടെ പിടികൂടി അഭിമാനമായിരിക്കുകയാണ് 14 വയസുകാരിയായി ദിവ്യ. ഡെൽഹിയിലെ നവാദ മെട്രോ സ്‌റ്റേഷന് സമീപത്തെ സ്‌റ്റഡി സെന്ററിൽ നിന്ന്...

വാൽപ്പാറയിലേക്ക് നാളെ മുതൽ ഇ-പാസ് നിർബന്ധം; പ്‌ളാസ്‌റ്റിക് സാധനങ്ങൾക്ക് നിരോധനം

കോയമ്പത്തൂർ: മലയോര വിനോദസഞ്ചാര മേഖലയായ വാൽപ്പാറയിലേക്ക് നാളെ മുതൽ ഇ-പാസ് നിർബന്ധം. നീലഗിരി ജില്ല, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് മാത്രമുണ്ടായിരുന്ന ഇ-പാസ് നിബന്ധനകൾ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് വാൽപ്പാറയിലേക്കും വ്യാപിപ്പിക്കുന്നത്. ഇ-പാസിനായി www.tnepass.tn.gov.in/home ...

നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; യുവ ഡോക്‌ടർക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണംവിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്‌ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്. ഇന്ന് രാവിലെ നാട്ടുകാർ കാർ...

രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആശാ പ്രവർത്തകർ; ഇനി ജില്ലകളിലേക്ക് വ്യാപിപ്പിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാനൊരുങ്ങി ആശാ പ്രവർത്തകർ. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266ആം ദിവസത്തിലേക്ക്...
- Advertisement -