കണ്ണൂരിൽ കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
നിർമാണം നടക്കുന്ന കെട്ടിടത്തോട്...
മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നു; പ്രതി ഹമീദിന് വധശിക്ഷ
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ ഉറങ്ങാൻകിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (82) വധശിക്ഷ വിധിച്ച് കോടതി. അഞ്ചുലക്ഷം രൂപ പിഴയും അടക്കണം. തൊടുപുഴ...
‘മന്ത്രി ജിആർ അനിൽ അപമാനിക്കുന്ന പ്രസ്‌താവന നടത്തി, മുദ്രാവാക്യങ്ങൾ വേദനിപ്പിച്ചു’
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഐ നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ ആസ്‌ഥാനത്ത് പാർട്ടി സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോൾ മന്ത്രി ജിആർ അനിൽ തന്നെ...
അദിതിയെ മർദ്ദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തി; പിതാവിനും രണ്ടാനമ്മയ്‌ക്കും ജീവപര്യന്തം തടവ്
കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംല ബീഗത്തിനും (ദേവിക അന്തർജനം) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി....
ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ട് ട്രംപ്; റഷ്യയ്‌ക്കുള്ള മുന്നറിയിപ്പ്?
വാഷിങ്ടൻ: ആണവായുധങ്ങൾ പരീക്ഷിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യുദ്ധകാര്യ വകുപ്പിന് നിർദ്ദേശം നൽകി. റഷ്യ പുതിയ ആണവായുധങ്ങളുടെ പരീക്ഷണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ, 33 വർഷത്തിന് ശേഷം യുഎസ് ആദ്യമായി...
ശബരിമല സ്വർണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്, ബോർഡ് പ്രസിഡണ്ടുമാരും കുടുങ്ങും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക് നീളുന്നു. 2019-2025 കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർക്കെതിരെ എസ്ഐടി അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, 2019ലെ...
ചൈനയുമായി വ്യാപാര കരാർ, ടിക് ടോക്ക് വിൽപ്പന; ട്രംപ്-ഷി കൂടിക്കാഴ്‌ച നിർണായകം
സോൾ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര, താരിഫ് യുദ്ധം തുടരുന്നതിനിടെ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ദക്ഷിണകൊറിയയിലെ ബുസാനിൽ കൂടിക്കാഴ്‌ച നടത്തി. എപെക് (ഏഷ്യ പസഫിക് ഇക്കണോമിക്...
കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടി; പിന്നിൽ മലയാളി സംഘം, അഞ്ചുപേർ പിടിയിൽ
ചെന്നൈ: കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി നാലരകോടിയോളം രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്‌റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത് ലാൽ,...









































