ഛത്തീസ്‌ഗഡിൽ വൻ ഏറ്റുമുട്ടൽ; പത്ത് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന
റായ്‌പുർ: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദിൽ പത്ത് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്‌റ്റ് കമാൻഡർ മൊദേം ബാലകൃഷ്‌ണ ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ്, മാവോയിസ്‌റ്റ് കേന്ദ്ര കമ്മിറ്റി...
ദാനം ചെയ്‌തത് ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും
തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്.
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക...
ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ; അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്തും
ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന് പ്രഹരമേൽപ്പിച്ച, ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഖത്തർ. അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്താനാണ് ഖത്തറിന്റെ തീരുമാനം. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേൽ ആക്രമണത്തിൽ ദോഹയിൽ ആറുപേർ...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചൻ അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. 88 വയസായിരുന്നു. വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ഏതാനും...
ദേശീയപാത നിർമാണ പ്രവൃത്തി; ക്രെയിൻ പൊട്ടിവീണ് യുവാക്കൾക്ക് ദാരുണാന്ത്യം
കാസർഗോഡ്: മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വടകര മണിയൂർ പാലയാട് കെപിപി ബാബുവിന്റെ മകൻ കെകെ അശ്വിൻ ബാബു (27), മടപ്പള്ളി സ്‌കൂളിന് സമീപം...
ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. ചില നിർദ്ദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം നടത്തുമ്പോൾ...
പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്, ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടൈറ്റിൽ പോസ്‌റ്റർ
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമ, 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പാർവതി...
‘ഇസ്രയേലിന്റേത് ഭരണകൂട ഭീകരത, നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
ദോഹ: വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഖത്തർ അമീർ. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമർശിച്ചു. ദോഹയിൽ ഹമാസ്...








































