പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്‌ടം
കൊച്ചി: പെരുമ്പാവൂർ മേതലയിൽ പ്ളൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. കല്ലിൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ളൈവുഡ് സ്‌ഥാപനത്തിനാണ് ഉച്ചയ്‌ക്ക് ഒരുമണിയോടെ തീപിടിച്ചത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. ഉള്ളിൽ...
പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ‘വവ്വാൽ’ വരുന്നു; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
'വവ്വാൽ' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസായി. ഡിസംബർ 26ന് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവരുമെന്ന് അണിയറ പ്രവർത്തകർ മുൻപേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്‌പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ...
മേയർ തിരഞ്ഞെടുപ്പ് തുടങ്ങി; വിവി രാജേഷിന് മുഖ്യമന്ത്രിയുടെ പ്രശംസ
തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലെക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മേയറെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30ഓടെയാണ് മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30 ഓടെയാണ്...
ശബരിമലയിൽ പഞ്ചലോഹ വിഗ്രഹക്കടത്തും? ഡി.മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി. മണിയെന്നാൽ ‘ഡയമണ്ട് മണി’യാണെന്ന് എസ്ഐടി പറയുന്നു. ഡിണ്ടിഗൽ സ്വദേശിയായ...
‘തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റു’; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
തൃശൂർ: കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കൗൺസിലർ ലാലി ജെയിംസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി...
തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം
കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിൽ ചാന്ദിനി (65) ആണ് മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ...
തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കി
തിരുവനന്തപുരം: കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. കണ്ണമ്മൂല വാർഡിൽ...
നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; പെർഫെക്‌ട് സ്‌ട്രൈക്കെന്ന് ട്രംപ്
വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്‍ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ആക്രമണവിവരം പുറത്തുവിട്ടത്.
മേഖലയിലെ...









































