സാങ്കേതിക തടസം; സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യം എട്ടാം തവണയും റദ്ദാക്കി
വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യത്തിന്റെ എട്ടാം പരീക്ഷണവും റദ്ദാക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് റദ്ദാക്കലെന്നാണ് വിവരം. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം...
ഷഹബാസ് കൊലപാതകം; ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ, ആക്രമണത്തിൽ നേരിട്ട് പങ്ക്
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ. പത്താം ക്ളാസ് വിദ്യാർഥിയാണ് അറസ്‌റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്തയാളാണ്. താമരശ്ശേരി സ്വദേശിയായ വിദ്യാർഥിയെ ഇന്ന് ജുവനൈൽ...
സെലെൻസ്‌കി-ട്രംപ് ചർച്ച ഫലം കണ്ടില്ല; യുക്രൈനുള്ള സൈനിക സഹായം നിർത്തി യുഎസ്
വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച വാക്കേറ്റത്തിൽ കലാശിച്ചതിന് പിന്നാലെ, യുക്രൈനുള്ള എല്ലാ സൈനിക സഹായവും യുഎസ് നിർത്തലാക്കി. ചർച്ച ഫലം കാണാത്തതിന് പിന്നാലെയാണ്...
ചരക്ക് നീക്കത്തിൽ ഇന്ത്യയിൽ ഒന്നാമത്; ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്‌ത ചരക്കിന്റെ അളവിൽ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാണിജ്യ പ്രവർത്തനം...
നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച കേസ്; ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ
ന്യൂഡെൽഹി: ഇന്ത്യൻ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്‌ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച...
വട്ടിയൂർക്കാവിൽ പ്ളസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു
തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ളസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷ്-രാജലക്ഷ്‌മി ദമ്പതികളുടെ ഏക മകൻ ദർശൻ (17) ആണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിലാണ് ദർശന്റെ മൃതദേഹം...
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്‌ജുഷ സമർപ്പിച്ച അപ്പീൽ...
‘ഷഹബാസ് എഴുതേണ്ട പരീക്ഷ പ്രതികൾ എഴുതേണ്ട; പ്രതിഷേധം, സംഘർഷാവസ്‌ഥ
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾക്കെതിരെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്‌ഥ. പ്രതികളായ വിദ്യാർഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതിക്കുന്നതിന് എതിരേയായിരുന്നു പ്രതിഷേധം.
ഇതോടെ, വിദ്യാർഥികൾക്ക് വെള്ളിമാടുകുന്ന്...









































