Wed, Feb 25, 2026
30 C
Dubai

മാമി തിരോധനക്കേസ്; ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി- ദുരൂഹത

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധനക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ...

കെ ഗോപാലകൃഷ്‌ണനെ തിരിച്ചെടുത്തു; എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്‌പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിയത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര...

ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ; 30,000 ഏക്കർ നശിച്ചു- മഹാദുരന്തമെന്ന് ബൈഡൻ

വാഷിങ്ടൻ: ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിനാശകരമായ തീപിടിത്തമാണ് ലൊസാഞ്ചലസിലേതെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചു. സംസ്‌ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്‌ദാനം...

പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് സംഗീതലോകം; ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ

തൃശൂർ: അന്തരിച്ച മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. ശനിയാഴ്‌ച (നാളെ) വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ...

മലയാളത്തിന്റെ ഭാവഗാനം നിലച്ചു; പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂരിലെ അമല ആശുപത്രിയിൽ 7.54ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം...

ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ; കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടതെന്നും അടക്കമുള്ള ബോബി...

വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

കൊച്ചി: വാളയാർ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്. വാളയാർ...

ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനകൾ; തുരത്താൻ ശ്രമം, സ്‌കൂളുകൾക്ക് അവധി

ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിലാണ് രണ്ട് കാട്ടാനകളെത്തി ഭീതി പരത്തിയത്. ഇന്ന് പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്രവിതരണം...
- Advertisement -