നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച കേസ്; പിവി അൻവർ എംഎൽഎയ്‌ക്ക് ജാമ്യം
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്‌റ്റിലായ പിവി അൻവർ എംഎൽഎയ്‌ക്ക് ജാമ്യം. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം...
ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു
റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സംഘത്തിന് നേരെയുണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്‌ഗഡിലെ ബിജാപുർ ജില്ലയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.
ബസ്‌തർ മേഖലയിലെ കുത്രയിലേക്ക് പോവുകയായിരുന്ന ജവാൻമാരുടെ വാഹനത്തിന് നേരെയാണ്...
നിമിഷപ്രിയയുടെ വധശിക്ഷ; പ്രസിഡണ്ട് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക് പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ്...
എച്ച്‌എംപിവി വൈറസ്; ബെംഗളൂരുവിൽ രണ്ട് കേസുകൾ- കുട്ടികൾ ആശുപത്രിയിൽ
ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്‌ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ്...
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല- ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. പകരം കണ്ണൂർ ഡിഐജി...
എച്ച്‌എംപിവി വൈറസ്; ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ- രോഗം എട്ടുവയസുകാരിക്ക്
ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസിന്റെ (എച്ച്‌എംപിവി) ഇന്ത്യയിലെ ആദ്യ കേസ് കർണാടകയിൽ സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
കുട്ടിയുടെ രോഗം...
ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ നിരാഹാര സമരം; പ്രശാന്ത് കിഷോർ കസ്‌റ്റഡിയിൽ
പട്‌ന: ജാൻ സൂരജ് പാർട്ടി സ്‌ഥാപകൻ പ്രശാന്ത് കിഷോർ അറസ്‌റ്റിൽ. ബിഹാർ പബ്ളിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്‌നയിലെ ഗാന്ധി മൈതാനിയിൽ അനിശ്‌ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെ ആയിരുന്നു...
പുല്ലുപാറയ്‌ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം
കുട്ടിക്കാനം: ഇടുക്കി പുല്ലുപാറയ്‌ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു നാലുമരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി (40). സംഗീത് (45), ബിന്ദു (59) എന്നിവരാണ്...







































