ഉറ്റ സുഹൃത്തുക്കളുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാട്; പൊതുദർശനം തുടങ്ങി
പാലക്കാട്: ഉറ്റ സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഒരു നാട്. ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തേങ്ങലടക്കി പ്രണാമമർപ്പിക്കുകയാണ്.
പാലക്കാട്...
മുനമ്പം; പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്, വൈകരുത്; ലീഗ്
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതിയുടെ പ്രമേയം. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരമായും വസ്‌തുതാപരമായും...
അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും; കേസ് പരിഗണിക്കുന്നത് നീട്ടി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെച്ചു. കോടതിയിലെ...
ചരിത്രം കുറിച്ച് ഗുകേഷ്; ചെസ് ചാംപ്യൻഷിപ്പിൽ ലോക കിരീടം
സിംഗപ്പൂർ: ലോക ചെസ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഡി. ഗുകേഷ്. ചാംപ്യൻഷിപ്പിലെ 14ആംമത്തേയും അവസാനത്തെയും മൽസരത്തിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോക ചെസ്...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെൽഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സമഗ്ര ബിൽ പാർലമെന്ററിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ കൊണ്ടുവരുമെന്നാണ് വിവരം. ഈ പാർലമെന്റ്...
കല്ലടിക്കോട് വിദ്യാർഥിനികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: കല്ലടിക്കോട് സ്‌കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇർഫാന,...
ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി
മോട്ടോർ സൈക്കിൾ റൈഡിങ്ങിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ കരസേനയുടെ ആർമി സർവീസ് കോർ. മലയാളി ഉൾപ്പെട്ട ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ആലപ്പുഴ സ്വദേശി സുബേദാർ...
‘തനിക്ക് സംഭവിച്ചത് എല്ലാവരും അറിയട്ടെ’; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ. ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന സ്‌ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നും...







































