തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്; ഡ്രൈവറുടെ അറസ്‌റ്റ് ഉടൻ
കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് ഡ്രൈവർമാരും...
വയനാട് ഉരുൾപൊട്ടൽ; മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു- ആകെ മരണം 298
കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ്...
ഖത്തർ ദേശീയ ദിനാഘോഷം; യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്
ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്. എക്കണോമി ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്‌ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്‌ഥാന വിലയുടെ...
കോഴിക്കോട് ബീച്ചിൽ കാറിന്റെ റീൽസ് എടുക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരണത്തിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബു-ബിന്ദു ദമ്പതികളുടെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ...
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമതയെ ഏൽപ്പിക്കണം; പിന്തുണയുമായി ലാലു പ്രസാദ് യാദവ്
പട്‌ന: ഇന്ത്യ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയേറുന്നു. ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്‌ഥാനത്തേക്ക് മമതയെ പിന്തുണച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി.
കോൺഗ്രസിന്റെ എതിർപ്പ്...
റോഡ് അടച്ചുള്ള സിപിഎം സമ്മേളനം, ആരാണ് അനുമതി നൽകിയത്? വിമർശിച്ച് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ വഞ്ചിയൂർ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ഹാജരായി വസ്‌തുതകൾ വിശദീകരിക്കണമെന്ന്...
‘മെമ്മറി കാർഡ് ചട്ടവിരുദ്ധമായി പരിശോധിച്ചതിൽ നടപടി വേണം’; രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി എടുത്തില്ലെന്ന്...
ദിലീപിന്റെ വിഐപി ദർശനം; പോലീസ് ഒരു സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്ന് റിപ്പോർട്
കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ, പോലീസ് അനർഹമായ ഒരു സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്ന് ശബരിമല സ്‌പെഷ്യൽ പോലീസ് ഓഫീസർ. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യൽ...







































