Tue, Feb 24, 2026
30 C
Dubai

‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, അതിർത്തിക്കപ്പുറം ഭീകര പരിശീലന ക്യാമ്പുകൾ’

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ കരുത്തും നിശ്‌ചയദാർഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്‌ഥാന്റെ ആണവ ഭീഷണി തകർത്തു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി....

ആരിക്കാടി ടോൾ പിരിവ്; ജനകീയ സമരം ആരംഭിച്ചു, സ്‌ഥലത്ത്‌ പോലീസ് കാവൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരം ആരംഭിച്ചു. അനിശ്‌ചിതകാല സമരം കണക്കിലെടുത്ത് സ്‌ഥലത്ത്‌ ശക്‌തമായ പോലീസ് കാവൽ ഏർപ്പെടുത്തി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ...

എപ്പോഴും മനുഷ്യ പക്ഷത്ത്; സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ

തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച്, മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ലോക്‌ഭവന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറൽ സെക്രട്ടറി കെസി...

ഇടതിൽ തുടരും, അഭ്യൂഹങ്ങൾക്ക് ഇടമില്ല, യഥാർഥ നിലപാട് ജോസിന്റേത്; റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്‌റ്റിൻ. അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ടെന്നും റോഷി അഗസ്‌റ്റിൻ...

വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്; കെഎച്ച് സുധീർ ഖാൻ വിജയിച്ചു

തിരുവനന്തപുരം: കോർപറേഷനിലെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി കെഎച്ച് സുധീർ ഖാൻ വിജയിച്ചു. 2902 വോട്ടാണ് സുധീർ ഖാന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം...

ഒരുകിലോമീറ്റർ ഓടി, ആറ്റിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി അക്ഷയ്

മൂലമറ്റം ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട ബാലനെ പ്രദേശവാസിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന ആദി പി. രതീഷിന് (14) ആണ് അയൽവാസി അക്ഷയ് (22) രക്ഷകനായത്. മൂലമറ്റത്ത് ആംബുലൻസ് ഡ്രൈവറായ താഴത്തുമനയ്‌ക്കൽ രതീഷിന്റെ...

കേരളാ കോൺഗ്രസിൽ ഭിന്നത? ‘തുടരും’ പോസ്‌റ്റുമായി റോഷി അഗസ്‌റ്റിൻ, ജോസ് കെ. മാണി ഇല്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്‌ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽ നിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. മന്ത്രിയുടെ പാർട്ടിയായ...

തൃശൂർ ഇനി കലയുടെ പൂരപ്പറമ്പ്; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും

തൃശൂർ: കലയുടെ പൂരപ്പറമ്പായി തൃശൂർ മാറാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ നാളെ കർട്ടനുയരും. നാളെ മുതൽ 18 വരെയാണ് കലാമേളം. 25 വേദികളിലായി...
- Advertisement -