തദ്ദേശ തിരഞ്ഞെടുപ്പ്; വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ 21ന് രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യപ്രതിജ്‌ഞ. പ്രായം...
തൊഴിലുറപ്പിന് പുതിയ പേര്, 125 ദിനങ്ങളാകും ആകും; സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ഭാരം കൂടും
ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാനുള്ള വിപ് നൽകിയിട്ടുണ്ട്.
വികസിത് ഭാരത്...
ഡെൽഹിയിൽ കനത്ത പുകമഞ്ഞ്; നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി
ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി കനത്ത പുകമഞ്ഞ് തുടരുന്നതിനെ തുടർന്ന് നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. കാഴ്‌ചാപരിധി കുറവായതിനെ തുടർന്ന് ഇതുവരെ 100 വിമാനങ്ങൾ റദ്ദാക്കിയതായി ഡെൽഹി വിമാനത്താവള അധികൃതർ അറിയിച്ചു....
‘ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണം’; പാർലമെന്റിൽ പ്രതിഷേധം
ന്യൂഡെൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൈറൽ ഗാനം പാടിയാണ് പ്രതിഷേധം. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാർ പ്രതിഷേധിക്കുന്നത്.
''സ്വർണം കട്ടവർ...
രാഹുലിന്റെ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ; ക്രിസ്‌മസ് അവധിക്ക് ശേഷം പരിഗണിക്കും
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ ബലാൽസംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ക്രിസ്‌മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു....
മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
കണ്ണൂർ: ഇരിട്ടി മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായം ഇല്ല. വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ...
ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറിൽ നിന്ന് ഐഎസ് പതാക കണ്ടെത്തി
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. അക്രമികളുടെ കാറിൽ നിന്ന് ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എസ്‌ഐയോ...
‘രാഹുലിന്റെയും തരൂരിന്റെയും പ്രത്യയശാസ്‌ത്രം വെവ്വേറെ’; കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
ന്യൂഡെൽഹി: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയുമായി തരൂരിനെ താരതമ്യപ്പെടുത്തി കൊണ്ടുള്ള ഒരു എക്‌സ് പോസ്‌റ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും ശശി തരൂരും കോൺഗ്രസിനുള്ളിലെ...









































