ട്രംപിന്റെ ക്യാബിനറ്റിലേക്ക് മസ്‌കും വിവേക് രാമസ്വാമിയും; പുതിയ ‘നൈപുണ്യ’ വകുപ്പ് ചുമതല
വാഷിങ്ടൻ: നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും.
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല,...
ആത്‌മകഥയിലെ വിവരങ്ങൾ പുറത്ത്; പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങൾ- നിഷേധിച്ച് ഇപി
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥ വിവാദത്തിൽ. പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങളാണ് ആത്‌മകഥയിൽ ഉള്ളതെന്നാണ് വിവരം. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ...
ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളം; വയനാടും ചേലക്കരയും വിധിയെഴുതുന്നു
കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധയെഴുത്ത് ഇന്ന്. രണ്ടിടത്തും ഏഴ് മണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിങ് മെഷീനുകൾ പണിമുടക്കിയതിനാൽ തടസം നേരിട്ടിട്ടുണ്ട്.
ചേലക്കരയിൽ ആറ്...
‘മഹാവികാസ് അഖാഡി സഖ്യം അഴിമതിയിലെ വലിയ ഖിലാഡികൾ, മഹാരാഷ്‌ട്രയെ വികസിപ്പിക്കാനാവില്ല’
മുംബൈ: മഹാവികാസ് അഖാഡി സഖ്യത്തിനെതിരെ ആക്ഷേപ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാവികാസ് അഖാഡി സഖ്യം അഴിമതിയിൽ ഏറ്റവും വലിയ ഖിലാഡികളെന്ന് (കളിക്കാർ) പ്രധാനമന്ത്രി വിമർശിച്ചു.
മഹാരാഷ്‌ട്രയിലെ ചിമൂറിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവേയാണ് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷമായ...
ആരാധനാലയങ്ങളും മതചിഹ്‌നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി
കൽപ്പറ്റ: ആരാധനാലയങ്ങളും മതചിഹ്‌നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ആരോപിച്ചു വയനാട് മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പ്രിയങ്കക്കെതിരെ പരാതി നൽകിയത്.
തിരഞ്ഞെടുപ്പ്...
കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭയിൽ കയ്യാങ്കളി
കോഴിക്കോട്: ഫറോക്ക് നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം. ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരുപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം തടഞ്ഞതാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. തിങ്കളാഴ്‌ച കൗൺസിൽ...
വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട 2013ലെ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്....
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്‌മ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്‌മ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പം ആയിരുന്നു ഏറെനാളായി...







































