Wed, Feb 25, 2026
30 C
Dubai

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ കാലം ചെയ്‌തു

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (95) കാലം ചെയ്‌തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. രണ്ടു...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. 24 മണിക്കൂറിൽ 115.6...

സ്‌ഫോടന ശബ്‌ദം; ചെറിയ ഭൂകമ്പ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ കളക്‌ടർ

നിലമ്പൂർ: ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ട പോത്തുകല്ല്, ആനക്കൽ മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് ജില്ലാ കളക്‌ടർ വിആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് പ്രദേശം...

വ്യവസ്‌ഥകളോടെ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാർ; ഹിസ്ബുല്ല നേതാവ്

ടെഹ്‌റാൻ: വ്യവസ്‌ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയുടെ ശക്‌തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് വ്യവസ്‌ഥകളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് ഹിസ്ബുല്ല തലവൻ വ്യക്‌തമാക്കിയത്. ഇസ്രയേൽ സുരക്ഷാ...

തൊട്ടു തൊട്ടില്ല; സ്വർണവില 60,000ലേക്ക്- ദീപാവലി ദിവസവും ആശ്വാസമില്ല

കൊച്ചി: ദീപാവലി ദിവസമായ ഇന്നും സ്വർണവിലയിൽ ആശ്വാസമില്ല. വിലക്കുതിപ്പ് തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640...

കാലിന് വയ്യായിരുന്നു, പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ; സുരേഷ് ഗോപി

തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്‌ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയതെന്നും...
Malabar News_uae

യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധനയും പിഴയും

അബുദാബി: യുഎഇയിൽ രണ്ടുമാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ കർശന മുന്നറിയിപ്പുമായി അധികൃതർ. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്‌ഥാപനത്തിന് നാളെ മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി...

ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരുമരണം; മൂന്നുപേർക്ക് ഗുരുതര പരിക്ക്

കൊച്ചി: ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരുമരണം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ...
- Advertisement -