Wed, Feb 25, 2026
30 C
Dubai

അൻവർ അടഞ്ഞ അധ്യായം, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും; വിഡി സതീശൻ

പാലക്കാട്: പിവി അൻവർ അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിനെ ആരും സമീപിച്ചിട്ടില്ല. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. അവരുമായി ഒരു ഉപാധികളും സംസാരിക്കാനില്ലെന്നും സതീശൻ പറഞ്ഞു. കെ കരുണാകരനെയും സിഎച്ച് മുഹമ്മദ്...

പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം- ഒരാൾ അറസ്‌റ്റിൽ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്ന പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പോലീസ് ജീപ്പിൽ ദിവ്യക്കായുള്ള പ്രതീകാൽമക ലുക്ക്‌ഔട്ട് നോട്ടീസ് പതിച്ച യൂത്ത്...

‘കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ? മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിന് ആശങ്ക’

ന്യൂഡെൽഹി: മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോയെന്നും സുപ്രീം കോടതി ചോദിച്ചു. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം...

‘കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ ഇടപെടും’; നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ

കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റു കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നൽകിയാൽ ആവശ്യമായ ഇടപെടൽ...

യദുവിനെതിരെ നേരത്തെയും സമാന കേസുണ്ടെന്ന് പ്രോസിക്യൂഷൻ; വിധി ഈ മാസം 30ന്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദുവിന്റെ പരാതിയിൽ മേയർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് പോലീസ് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം...

യുവത്വം നിലനിർത്തണോ? ജപ്പാനിലെ ഈ രീതികൾ നമുക്കും ശീലിക്കാം

ആരോഗ്യകരമായ ഭക്ഷണത്തോടുള്ള ആഘാതമായ മനോഭാവമാണ് ജപ്പാൻ എന്ന രാജ്യത്തെ ഏറെ വേറിട്ട് നിർത്തുന്നത്. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ജപ്പാനെ വാഴ്‌ത്തുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്. പ്രായമായവരിൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിരക്കും...

പാലക്കാട് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും; പ്രതിപക്ഷ നേതാവിന് ധാർഷ്‌ട്യമെന്ന് ഷാനിബ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എകെ ഷാനിബ്. വ്യാഴാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. പ്രതിപക്ഷ...

ബിഷ്‌ണോയിയുടെ തലയ്‌ക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന; 1,11,11,111 കോടി പ്രതിഫലം

ന്യൂഡെൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ തലയ്‌ക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥന് 1,11,11,111 കോടി രൂപ പ്രതിഫലമാണ്...
- Advertisement -