Wed, Feb 25, 2026
30 C
Dubai

ഇനി മാറ്റം? എഡിജിപിക്കെതിരായ റിപ്പോർട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിവയിൽ എഡിജിപിക്ക്...

ഹരിയാനയിൽ കോൺഗ്രസ് തരംഗമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; ബിജെപിക്ക് തിരിച്ചടി?

ന്യൂഡെൽഹി: ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ്...

ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ്; ഒറ്റദിവസം 80,000 പേർക്ക് ദർശനം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി. ഒരു ദിവസം പരമാവധി...

പിവി അൻവർ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

ചെന്നൈ: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ നിർണായക നീക്കവുമായി പിവി അൻവർ എംഎൽഎ. രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി പിവി അൻവർ ചർച്ച നടത്തി. നാളെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്‌ച. തമിഴ്‌നാട്ടിലെ...

‘പണി’യുമായി ജോജു ജോർജ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു

28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഈ മാസം...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളും കുറ്റവിമുക്‌തർ

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കാസർഗോഡ് ജില്ലാ സെഷൻസ് കോടതി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്‌തരാക്കി. കെ സുരേന്ദ്രൻ അടക്കം ആറ്...

ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന- കേരളത്തിനും ആശങ്ക

കണ്ണൂർ: ഡെങ്കിപ്പനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും...

ഇസ്രയേലിനെതിരെ ഇറാഖി സായുധ സംഘത്തിന്റെ വ്യോമാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ജറുസലേം: ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധ സംഘം. ഇസ്രയേൽ-സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ...
- Advertisement -