വനിതാ ഡോക്‌ടറുടെ കൊലപാതകം; പ്രതിഷേധം ശക്‌തം- ബംഗാളിൽ 12 മണിക്കൂർ ബന്ദ്
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ...
അമ്മയിലെ കൂട്ടരാജിയിലും ഭിന്നത’; രാജിവെച്ചിട്ടില്ലെന്ന് അനന്യയും സരയുവും
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിലും ഭിന്നത. സംഘടനയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. കമ്മിറ്റി പിരിച്ചു വിട്ടതിൽ വ്യക്‌തിപരമായി എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അനന്യ പറഞ്ഞു. എന്നാൽ, ഭൂരിപക്ഷ...
യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ ബലാൽസംഗ കേസ്
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്ത് മ്യൂസിയം പോലീസ്. 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചതായാണ് നടിയുടെ പരാതി. ഭാരതീയ ന്യായ സംഹിതയിലെ 376, 506...
‘അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസം; ഹൃദയ വേദന തോന്നിയ നിമിഷം’
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ അമ്മയെ നയിക്കാൻ...
അർജുന്റെ കുടുംബം നാളെ കർണാടകയിലേക്ക്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെ കാണും. ഡ്രഡ്‌ജർ കൊണ്ടുവന്ന് എത്രയും...
മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം; അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ളുസിസി
കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ളുസിസി). ഫേസ്ബുക്ക് വഴിയാണ് ഡബ്ളുസിസിയുടെ പ്രതികരണം. ''പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം'' എന്നാണ് ഫേസ്ബുക്ക് പോസ്‌റ്റ്.
നീതിയുടെയും ആത്‌മാഭിമാനത്തിന്റെയും ഭാവി...
ഡെൽഹി മദ്യനയ അഴിമതിക്കേസ്; അഞ്ചുമാസത്തിന് ശേഷം കെ കവിതക്ക് ജാമ്യം
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി....
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു
കൊച്ചി: താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ...







































