പാലക്കാട് പ്ളസ് ടു വിദ്യാർഥിയെ പോലീസ് മർദ്ദിച്ചതായി പരാതി; കുട്ടി ചികിൽസയിൽ
പാലക്കാട്: പാലക്കാട് പ്ളസ് ടു വിദ്യാർഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെൻമാറയിൽ 17-കാരനെ പോലീസ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതായാണ് പരാതി. പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്‌ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി നെൻമാറ താലൂക്ക്...
മോശമായി പെരുമാറി; രഞ്‌ജിത്തിനെതിരെ പോലീസിൽ പരാതി നൽകി നടി ശ്രീലേഖ മിത്ര
കൊച്ചി: സംവിധായകൻ രഞ്‌ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. കടവന്ത്രയിലെ ഫ്‌ളാറ്റിൽ വെച്ച് രഞ്‌ജിത്ത് മോശമായി...
വികസിത സമൃദ്ധമാക്കുക ലക്ഷ്യം; ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു
ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്‌സിലൂടെ അറിയിച്ചത്. സൻസ്‌കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണ്...
യുഎഇ തൊഴിൽ നിയമഭേദഗതി ഈ മാസം 31 മുതൽ പ്രാബല്യത്തിൽ
ദുബായ്: യുഎഇ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഈ മാസം 31 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് തൊഴിൽ നിയമത്തിൽ ഭേദഗതികൾ വരുത്തിയത്. കഴിഞ്ഞ ജൂലൈ 29ന് പ്രഖ്യാപിച്ച ഫെഡറൽ...
റോഷൻ മാത്യു, ദിലീഷ് പോത്തൻ കൂട്ടുകെട്ടുമായി ഷാഹി കബീർ; ചിത്രീകരണം തുടങ്ങി
'ഇലവീഴാ പൂഞ്ചിറ' എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്‌റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ...
മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത...
ദർശന് ജയിലിൽ വിവിഐപി പരിഗണന; ഏഴ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ അറസ്‌റ്റിലായ നടൻ ദർശൻ തൂഗുദീപക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടപടി. സംഭവത്തിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഏഴ് ഉദ്യോഗസ്‌ഥരെ...
ജയസൂര്യ ഉൾപ്പടെ നാല് നടൻമാരിൽ നിന്ന് മോശം പെരുമാറ്റം; വെളിപ്പെടുത്തി നടി മിനു മുനീർ
കൊച്ചി: ജയസൂര്യ ഉൾപ്പടെ നാല് നടൻമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ രംഗത്ത്. നടൻമാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. അമ്മ...







































