Sun, Mar 15, 2026
23.2 C
Dubai

‘കേരളാ പോലീസ് ആകെ മോശമെന്ന് പറയാനാകില്ല, ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും’

കണ്ണൂർ: എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്‌താലും വെള്ളം കുടിച്ചിരിക്കുമെന്ന്...

പിവി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും; വിശദമായ അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പിവി അൻവർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക് 12 മണിക്കാണ് കൂടിക്കാഴ്‌ച. ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ അൻവർ മുഖ്യമന്ത്രിയോട്...

തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചന, പോലീസിന് വീഴ്‌ച; വിഎസ് സുനിൽ കുമാർ

തൃശൂർ: പൂരം നടത്തിപ്പ് അലങ്കോലമാക്കിയതിൽ ഗൂഢാലോചന ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്‌ഥാനാർഥിയുമായ വിഎസ് സുനിൽ കുമാർ. പൂരം നടത്തിപ്പിൽ പോലീസിന് കൃത്യമായ വീഴ്‌ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന്...

സംസ്‌ഥാനത്ത്‌ വ്യാപക മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരാഴ്‌ച കൂടി വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം അവരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ...

നരഭോജി ചെന്നായയുടെ ആക്രമണം; യുപിയിൽ ഒരുകുട്ടി കൂടി മരിച്ചു, ഇതുവരെ 9 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. നവേൻ ഗ്രാമത്തിലെ രണ്ടര വയസുകാരി അഞ്‌ജലിയാണ് ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ടു മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

പീഡന പരാതി; മുകേഷ് അടക്കം നാലുപേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസെടുത്ത നടൻ എം മുകേഷ് എംഎൽഎ ഉൾപ്പടെയുള്ള നാലുപേരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് ഒരുമിച്ച് പരിഗണിക്കും. മുകേഷ്, അഡ്വ. വിഎസ് ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള...

അംഗത്വ ക്യാംപയിൻ; സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാർ ബിജെപി അംഗത്വം നൽകി. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപയിന് തുടക്കം കുറിച്ചാണ് നിരവധി ഹിറ്റ്...

മലയാളികൾക്കും തിരിച്ചടി; ഖത്തറിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം

ദോഹ: സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനായി ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഔദ്യോഗിക ഗസറ്റിൽ...
- Advertisement -