സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗം; ഡികെ ശിവകുമാർ
ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ഗവർണർ അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. സിദ്ധരാമയ്യക്കെതിരായ നടപടി...
‘അവധിയിലാണ്, എല്ലാം ബാങ്കിന്റെ സോണൽ മാനേജറുടെ അറിവോടെ’- മധ ജയകുമാറിന്റെ സന്ദേശം
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാറിന്റെ വീഡിയോ സന്ദേശം പുറത്ത്. താൻ ഒളിവിൽ...
സ്വാമി ഗംഗേശാനന്ദക്ക് എതിരായ പീഡനക്കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം മടക്കി കോടതി
തിരുവനന്തപുരം: പീഡനക്കേസിൽ സ്വാമി ഗംഗേശാനന്ദക്ക് എതിരായി ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് ആണ് കുറ്റപത്രം മടക്കിയത്....
ഫാഷൻ ലോകം കീഴടക്കി മലയാളിയായ ഏഴുവയസുകാരൻ; മൽസരത്തിൽ മൂന്നാം സ്‌ഥാനം
ബാങ്കോക്കിൽ നടന്ന കുട്ടികളുടെ രാജ്യാന്തര ഫാഷൻ ഷോ മൽസരത്തിൽ തിളങ്ങി മലയാളിയായ ഈ ചുണക്കുട്ടി. ആലപ്പുഴ വളവനാട് സ്വദേശി അപ്പുണ്ണിയാണ് ബാങ്കോക്കിൽ നടന്ന 'ജൂനിയർ മോഡൽ ഇന്റർനാഷണലിൽ' ഇന്ത്യയെ പ്രതിനിധീകരിച്ചു മൽസരിച്ചത്. മൽസരത്തിൽ...
മെഡിക്കൽ കോളേജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി; തീരുമാനം പ്രക്ഷോഭത്തിന് പിന്നാലെ
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിനായി സമിതിയെ...
അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുമോ? തീരുമാനം കർണാടക സർക്കാരിന് വിട്ടു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരണമോ എന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് കർണാടക സർക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ...
വമ്പൻ കുതിപ്പുമായി സ്വർണവില; പവന് 840 രൂപ കൂടി
കൊച്ചി: ഓണക്കാലവും വിവാഹ സീസണും പടിവാതിക്കൽ എത്തിനിൽക്കേ, സ്വർണപ്രേമികളെ നിരാശയിലാക്കി സ്വർണവില കുതിച്ചുയരുന്നു. സംസ്‌ഥാനത്ത് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6670...
ഇനി കേരളം മുഴുവൻ കുതിക്കാം; ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. സംസ്‌ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് നൽകിയിരിക്കുകയാണ്. ഓട്ടോറിക്ഷാ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ...









































