വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 151 ആയി- രക്ഷാപ്രവർത്തനം പുനരാരംഭിച്ചു
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു.
എൻഡിആർഎഫ്, സൈന്യം,...
വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 126; രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചു
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ രാത്രി 10 മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 126 പേരുടെ മരണം സ്‌ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം...
വയനാട് ദുരന്തഭൂമി; മരണം 36 ആയി, സൈന്യം എത്തുന്നു
കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്‌റ്ററുകൾ ഉടൻ ദുരന്തസ്‌ഥലത്തെത്തും. നിലവിൽ അഗ്‌നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന...
വയനാട്ടിൽ ഉരുൾപൊട്ടൽ; 12 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവർത്തനം കഠിനം
മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴക്കിടെ ചൂരൽമല സ്‌കൂളിന് സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ...
പെരുമഴയിൽ കേരളം: 5 ജില്ലകളിൽ റെഡ് അലർട്ട്, ട്രെയിൻ ഗതാഗതം നിർത്തിവെച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്-വയനാട് കെഎസ്‌ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ്...
പെരിന്തൽമണ്ണ സ്വദേശി 39കാരൻ ദമാം വിമാനത്താവളത്തിൽ മരണപ്പെട്ടു
മലപ്പുറം: ഞായറാഴ്‌ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. യാത്ര മുടങ്ങിയതിൽ മനംനൊന്ത് വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു എന്നും വിവരമുണ്ട്. ഉച്ചയ്ക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാൻ എത്തിയതായിരുന്നു ഇദ്ദേഹം.
എന്നാൽ...
മോദിയും രാഹുലും മുഖ്യമന്ത്രിയെ വിളിച്ചു; വയനാട്ടിൽ മരിച്ചവർക്ക് 2 ലക്ഷം സഹായം
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും...
പ്രാർഥനയ്‌ക്ക് പ്രത്യേക മുറി; ആവശ്യം അംഗീകരിക്കില്ലെന്ന് നിർമല കോളേജ് മാനേജ്‌മെന്റ്
കൊച്ചി: പ്രാർഥനയ്‌ക്ക് പ്രത്യേക മുറി അനുവദിക്കണമെന്ന ഏതാനും വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് മൂവാറ്റുപുഴ നിർമല കോളേജ് മാനേജ്‌മെന്റ്. പ്രാർഥനയ്‌ക്ക് പ്രത്യേക മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകുകയും...








































