Fri, Jan 23, 2026
18 C
Dubai

ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ കെപി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിനെ (85) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ...

ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു. ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗമുള്ള ട്രെയിനിന്...

കെഎസ്ഇബിയെ പൂട്ടി വിജിലൻസ്; ‘ഓപ്പറേഷൻ ഷോർട് സർക്യൂട്ട്’, 16.5 ലക്ഷം കണ്ടെടുത്തു

തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതിയും വ്യാപക ക്രമക്കേടുകളും കണ്ടെത്തി വിജിലൻസ്. 'ഓപ്പറേഷൻ ഷോർട് സർക്യൂട്ട്' എന്ന പേരിൽ സംസ്‌ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. കരാറുകാരിൽ നിന്നും കമ്മീഷൻ ഇനത്തിൽ...

ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസ്; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയമ്മ ഉജാറിലെ ഫൈസൽ അബ്‌ദുൽ റഹ്‌മാൻ, മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്‌റ്റിന്‌ സമീപത്തെ ടി. അബ്‌ദുൽ നാസർ...

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, ജയിലിൽ തുടരും

പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. വിശദമായ വാദത്തിന് ശേഷമാണ് കോടതി രാഹുലിന്...

ഇന്ത്യയുടേത് സമ്പന്നമായ സംസ്‌കാരം, അടുത്തബന്ധം സ്‌ഥാപിക്കാൻ ഇറാൻ ശ്രമിക്കും; റിസാ പഹ്‌ലവി

ടെഹ്‌റാൻ: ഇന്ത്യയുമായി കൂടുതൽ അടുത്തബന്ധം സ്‌ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്‌ലവി. ആഗോള വെല്ലുവിളികൾക്ക് കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിസാ പഹ്‌ലവി പറഞ്ഞു. ഒരേ മൂല്യങ്ങൾ...

പുൽപ്പള്ളിയിൽ ആസിഡ് ആക്രമണത്തിൽ 14-കാരിക്ക് പരിക്ക്; വയോധികൻ അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ വയോധികന്റെ ആസിഡ് ആക്രമണത്തിൽ 14 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്‌ധ...

14-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ആൺസുഹൃത്ത് കസ്‌റ്റഡിയിൽ, പിന്നിൽ പ്രണയപ്പക?

മലപ്പുറം: 14-വയസുകാരിയായ ദലിത് വിദ്യാർഥിനിയെ വാണിയമ്പലം തൊടികപ്പുലം റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന പ്ളസ് ടു...
- Advertisement -