Tue, Mar 24, 2026
21.8 C
Dubai

എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട്; അന്വേഷണം വേണമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും, ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹരജി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ്...

നാല് ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്; കാലവർഷം മൂന്നുദിവസത്തിനകം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ഇന്നും ശക്‌തമാകും. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കേരള,...

മാനനഷ്‌ടക്കേസ്; ഡെൽഹി മന്ത്രിക്ക് സമൻസ്- നാളെ ഹാജരാകണം

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഡെൽഹി മന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അതിഷിക്ക് ഡെൽഹി കോടതി സമൻസ് അയച്ചു. ബിജെപി ഡെൽഹി മീഡിയ സെൽ തലവൻ പ്രവീൺ ശങ്കർ കപൂർ നൽകിയ കേസിലാണ് നടപടി. നാളെ...

ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ്‌ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട്ട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന ബസും...

സ്വകാര്യ നഴ്‌സിങ് പ്രവേശനം; സർക്കാരുമായി യോജിച്ച് നീങ്ങാൻ തീരുമാനം

തിരുവനന്തപുരം: സ്വകാര്യ നഴ്‌സിങ് കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് സംസ്‌ഥാന സർക്കാരുമായി യോജിച്ച് നീങ്ങാൻ മാനേജ്‍മെന്റ് അസോസിയേഷന്റെ തീരുമാനം. അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏകജാലക പ്രവേശനം തുടരും. വിദ്യാഭ്യാസം സേവനമായതിനാൽ ജിഎസ്‌ടിയിൽ...

‘പണി’യുമായി ജോജു ജോർജ്; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

അസാമാന്യ അഭിനയത്തിലൂടെ പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന താരമാണ് ജോജു ജോർജ്. 28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. പ്രേക്ഷകരിൽ ആവേശമുണർത്തി ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്...

കളമശേരിയിൽ മേഘവിസ്‌ഫോടനം? മഴയിൽ മുങ്ങി കൊച്ചി

കൊച്ചി: കളമശേരിയിലെ കനത്ത മഴക്ക് പിന്നിൽ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 മില്ലീമീറ്റർ മഴ പെയ്‌തുവെന്ന് കുസാറ്റിലെ അസോ.പ്രൊഫസർ എസ് അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. കാക്കനാട്...

ഭക്ഷ്യവിഷബാധ; ഉസൈബയുടെ മരണകാരണം മുട്ട ചേർത്ത മയോണൈസ് എന്ന് സൂചന

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുറ്റിലക്കടവ് സ്വദേശിനി ഉസൈബയുടെ (56) മരണകാരണം മുട്ട ചേർത്ത മയോണൈസ് ആന്നെന്ന് സൂചന. കുഴിമന്തിക്കൊപ്പം മയോണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയോണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയെന്നാണ് വിവരം. സാമ്പിൾ...
- Advertisement -