Sat, Mar 21, 2026
26.2 C
Dubai

കീവിലെ പകുതി ജനതയും പലായനം ചെയ്‌തെന്ന് യുക്രൈൻ; ആണവ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യ

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്‌തുവെന്ന് മേയർ വിറ്റാലി ക്ളിറ്റ്‌ഷ്‌കോ. റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനത്തേക്ക് കൂടുതൽ അടുക്കുന്നു എന്നും മേയർ പറഞ്ഞു. അതേസമയം, യുക്രൈനിലെ സംഘർഷം...

യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പ്

വാഷിങ്ടൺ: യുദ്ധം രൂക്ഷമാകുന്ന യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിലെ ബയോളജിക്കൽ വെപ്പൺ ലാബ്, യുക്രൈനിലെ കെമിക്കൽ വെപ്പൺ ഡെവലപ്‌മെന്റ് ലാബ് എന്നിവയെപ്പറ്റിയുള്ള റഷ്യയുടെ അവകാശവാദങ്ങൾ യുക്‌തിസഹമല്ലെന്ന് വൈറ്റ്...

റഷ്യ-യുക്രൈൻ യുദ്ധം; 20,000 വിദേശികൾ സേനയിൽ ചേർന്നതായി യുക്രൈൻ

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ 20,000 വിദേശികൾ യുക്രൈനോപ്പം ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയതായി റിപ്പോർട്. മാർച്ച് 6ആം തീയതി വരെയുള്ള കണക്കുകളാണ് ഇത്. ‘ദ് കീവ് ഇൻഡിപെൻഡന്റ്' എന്ന യുക്രൈൻ...

യുക്രൈനിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യൻ വ്യോമാക്രമണം; 17 പേർക്ക് പരിക്ക്

കീവ്: യുക്രൈനിലെ മരിയുപോൾ നഗരത്തിൽ ശിശു-മാതൃരോഗ ആശുപത്രിയിൽ റഷ്യ വ്യോമാക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ആക്രമണത്തെ തുടർന്ന് 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ ഡൊണാട്‌സ്‌ക് പ്രദേശത്താണ് ഈ...

യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ല, ചർച്ച പുരോഗമിക്കുന്നു; റഷ്യ

മോസ്‌കോ: യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ലെന്ന് റഷ്യ. യുക്രൈനിലെ സംഘർഷം പരിഹരിക്കുന്നതിനായി കീവിൽ നിന്നുള്ള ഉദ്യോഗസ്‌ഥരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും റഷ്യ പറഞ്ഞു. “ചില പുരോഗതി ഉണ്ടായിട്ടുണ്ട്,”- കീവുമായുള്ള മൂന്ന് റൗണ്ട് ചർച്ചകളെ പരാമർശിച്ച്...

യുക്രൈനെ അംഗീകരിക്കാൻ നാറ്റോ തയ്യാറല്ല, സഖ്യത്തിൽ ചേരാൻ ഇനി സമ്മർദ്ദം ചെലുത്തില്ല; സെലെൻസ്‌കി

കീവ്: യുക്രൈനെതിരെ യുദ്ധം തുടങ്ങാൻ റഷ്യയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നായ നാറ്റോ അംഗത്വത്തിന് വേണ്ടി ഇനി സമ്മർദ്ദം ചെലുത്തില്ലെന്ന് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. പിരിഞ്ഞുപോയ രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ പദവിയിൽ...

രക്ഷാപ്രവർത്തനം വിജയകരം; സുമിയിൽ നിന്നും 5000 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ

കീവ്: റഷ്യ വ്യോമാക്രമണം ശക്‌തമാക്കിയതിന് പിന്നാലെ സുമിയിൽ കുടുങ്ങിയ ജനങ്ങളെ പുറത്തെത്തിച്ചതായി യുക്രൈൻ. രക്ഷാപ്രവർത്തനത്തിലൂടെ വടക്കുകിഴക്കൻ നഗരമായ സുമിയിൽ നിന്നും സുരക്ഷിത പാതയിലൂടെ 5000ത്തോളം പേരെ ഒഴിപ്പിച്ചതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്‌. യുക്രൈൻ ആദ്യമായാണ്...

ലിവിവിലേക്ക് യാത്ര തിരിച്ച് സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ

കീവ്: യുക്രൈനിലെ സുമിയിൽ നിന്നും ഇന്നലെ ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾട്ടോവയിൽ നിന്നും ലിവിവിലേക്ക് യാത്ര തിരിച്ചു. ട്രെയിൻ മാർഗം യാത്ര തിരിച്ച വിദ്യാർഥികൾ വൈകുന്നേരത്തോടെ ലിവിവിൽ എത്തും. തുടർന്ന് അവിടെ നിന്നും...
- Advertisement -