Sat, Mar 21, 2026
28.1 C
Dubai

യുദ്ധത്തിന് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ വിലക്കുള്ള രാജ്യമായി റഷ്യ

മോസ്‌കോ: യുക്രൈനിൽ അധിനിവേശം തുടങ്ങി 10 ദിവസം ആയപ്പോഴേക്കും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിലക്കുകളുള്ള രാജ്യമായി റഷ്യ. യുക്രൈനിൽ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള രാജ്യങ്ങളും കമ്പനികളും വിലക്കുകളുടെയും ഉപരോധങ്ങളുടെയും...

4 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനിലെ 4 നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചക്ക് 12.30 മുതൽ വെടിനിർത്തൽ നിലവിൽ വരും....

മൂന്നാംവട്ട സമാധാന ചർച്ച പൂർത്തിയായി; ഫലമുണ്ടായില്ലെന്ന് റഷ്യ, ചർച്ചകൾ തുടരും

ബെലാറൂസ്: റഷ്യ- യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച ബെലാറൂസിൽ പൂർത്തിയായി. ഇന്നലെ വൈകിട്ടാണ് ചർച്ച ആരംഭിച്ചത്. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് യുക്രൈൻ അറിയിച്ചപ്പോൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്നായിരുന്നു റഷ്യയുടെ പ്രതികരണം. വരും ദിവസങ്ങളിൽ ചർച്ച...

റഷ്യ-യുക്രൈൻ യുദ്ധം: സാധാരണക്കാർക്ക് സഹായമെത്തിക്കാൻ സുരക്ഷിത പാതയൊരുക്കണം; യുഎൻ

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിലെ പല ഭാഗങ്ങളിലും കുടുങ്ങി കിടക്കുന്ന ആളുകൾക്ക് സഹായമെത്തിക്കുന്നതിനായി സുരക്ഷിത പാത ഒരുക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സഭ. വെള്ളം, ഭക്ഷണം, മരുന്നുകള്‍ തുടങ്ങി ജീവന്‍ നിലനിര്‍ത്താൻ ആവശ്യമായ...

യുക്രൈൻ-റഷ്യ തർക്കം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും

ബെലാറൂസ്: റഷ്യ-യുക്രൈൻ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് ബെലാറൂസില്‍ നടക്കും. രാത്രിയോടെയാണ് ചര്‍ച്ച നടക്കുക. ചർച്ചയ്‌ക്കായി റഷ്യന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ഇവിടേക്ക് എത്തിയിട്ടുണ്ട്. യുക്രൈൻ സംഘം ഉടനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളും...

യുക്രൈന്‍ അധിനിവേശം; റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍: യുക്രൈന്‍ അധിനിവേശത്തിന്റെപശ്‌ചാത്തലത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിനുള്‍പ്പടെ റഷ്യന്‍ നേതാക്കള്‍ക്ക് ന്യൂസിലാന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തിയതായി ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി അറിയിച്ചു. പുടിന്‍, പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‍റ്റിന്‍ തുടങ്ങി...

15 ലക്ഷം കടന്ന് യുക്രൈൻ അഭയാർഥികൾ; കൂടുതൽ പേരും പോളണ്ടിൽ

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും പലായനം ചെയ്‌ത ആളുകളുടെ എണ്ണം 15 ലക്ഷം കടന്നു. ഐക്യരാഷ്‌ട്ര സംഘടനയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ പലായനം...

കീവ് ഉൾപ്പടെ നാലിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനിലെ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്...
- Advertisement -