യുദ്ധം കടുക്കുന്നു; യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ കനത്ത ആൾനാശം. 40 സൈനികരും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരങ്ങളിലും റഷ്യൻ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് പറഞ്ഞു. ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. കീവിൽ നിന്ന്...
പട്ടാളനിയമം; ആയുധം കയ്യിലുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ
കീവ്: ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ പ്രസിഡണ്ടിന്റെ ഉത്തരവ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്‌തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈൻ. യുക്രൈന്റെ സൈന്യവും റഷ്യക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത്...
ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്‌ൻ; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു
കീവ്: റഷ്യ ബഹുമുഖ ആക്രമണം അഴിച്ചുവിടുന്നതിനിടെ ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്‌ൻ. റഷ്യയുടെ അഞ്ച് യുദ്ധ വിമാനങ്ങളും, ഒരു ഹെലികോപ്‌ടറും യുക്രെയ്‌ൻ വെടിവെച്ചിട്ടു. ലുഹ്‌നസ്‌ക് മേഖലയിലാണ് അതിര്‍ത്തി ലംഘിച്ചെത്തിയ എയര്‍ക്രാഫ്‌റ്റുകള്‍ വെടിവെച്ചിട്ടത് എന്നാണ് സൈനിക...
ലോകത്തെ മൂന്നിലൊന്ന് ശുദ്ധജല മൽസ്യങ്ങളും വംശനാശ ഭീഷണിയിലെന്ന് പഠനം
ലണ്ടൻ: കാലാവസ്‌ഥാ വ്യതിയാനം, സമുദ്ര ആവാസ വ്യവസ്‌ഥയിലെ തകരാറുകള്‍ എന്നിവ സമുദ്ര മൽസ്യവര്‍ഗങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമാകാറുണ്ട്. എന്നാലിപ്പോൾ ഈ പട്ടികയിലേക്ക് ശുദ്ധജല മൽസ്യങ്ങളും കടന്നു വന്നിരിക്കുകയാണ്. ഇവയുടെ മൂന്നിലൊന്നും വംശനാശ ഭീഷണിയിൽ...
കീവിലേക്ക് പോകരുത്, സുരക്ഷിത സ്‌ഥലങ്ങളിൽ തുടരണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി
കീവ്: യുക്രൈനിൽ റഷ്യ സംഘർഷം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. യുക്രൈനിൽ നിലവിൽ അനിശ്‌ചിതത്വം തുടരുകയാണെന്നും, യുക്രൈൻ തലസ്‌ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് ഇന്ത്യൻ എംബസി വ്യക്‌തമാക്കിയത്. കൂടാതെ യുക്രൈനിൽ...
ആക്രമണത്തിനിടെ ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനം; വിമർശിച്ച് യുഎസ്
വാഷിങ്ടൺ: റഷ്യ യുക്രെയ്‌നിൽ ആക്രമണം നടത്തുന്നതിനിടെ മോസ്‌കോ സന്ദർശിക്കുന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് യുഎസിന്റെ വിമർശനം. റഷ്യയുടെ നടപടികൾക്കെതിരെ ശബ്‌ദം ഉയർത്താൻ എല്ലാ ഉത്തരവാദിത്തപ്പെട്ട രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ്...
റഷ്യ-യുക്രൈൻ സംഘർഷം; സ്വർണവിലയും കുതിച്ചുയരുന്നു
മോസ്‌കോ: യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വർണവിലയിലും കുത്തനെ ഉയർച്ച. ആഗോളതലത്തിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് രാവിലെയുള്ള കണക്കുകൾ പ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ്...
സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ; യുക്രൈനിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്
മോസ്‌കോ: യുക്രൈനെതിരെ സൈനിക നടപടികൾക്ക് ഉത്തരവിട്ട് റഷ്യ. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്‌താണ് സൈനിക നടപടികൾക്ക് പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ ഉത്തരവിട്ടത്. യുക്രൈനിലെ ഡോൺബാസിലാണ് നിലവിൽ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്....









































