രാജ്യം വിടരുത്; രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളേയും സിഖുകാരേയും തടഞ്ഞ് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളും സിഖുകാരുമായ 72 അഫ്ഗാന്‍ പൗരൻമാരെ താലിബാന്‍ തടഞ്ഞുവെച്ചു. കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ചവർ...
20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നു; കണ്ണീരോടെ അഫ്‌ഗാൻ എംപി
ന്യൂഡെൽഹി: "എനിക്ക് കരയാൻ തോന്നുന്നു, കഴിഞ്ഞ 20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം ഇപ്പോൾ തകർന്നിരിക്കുന്നു. ഇപ്പോൾ വട്ട പൂജ്യമാണ്,"- ഇന്നലെ രാത്രി ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡെൽഹിയിൽ എത്തിയ അഫ്‌ഗാനിസ്‌ഥാൻ എംപി നരേന്ദര്‍ സിംഗ്...
കാബൂൾ എയർപോർട്ടിന് അടുത്ത് ആൾത്തിരക്ക്; ഏഴ് മരണം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന് അടുത്ത് ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്‌ഗാനിസ്‌ഥാൻ പൗരൻമാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ...
ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു
വെല്ലിങ്ടൺ: പൂർണമായും കോവിഡ് മുക്‌തമായ ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. ഓക്ക്‌ലൻഡിലെ ഒരു ക്ളസ്‌റ്ററിൽ നിന്ന് മാത്രം 21 ഡെൽറ്റ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. പുതിയ...
‘അവർ എന്റെ വീട് ചുട്ടെരിച്ചു, രക്ഷിച്ച ഇന്ത്യക്ക് നന്ദി’; അഫ്‌ഗാൻ യുവതി
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്‌ഗാൻ യുവതി. "അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതി വഷളായിക്കൊണ്ടിരിക്കുക ആണ്, അതിനാൽ ഞാൻ എന്റെ മകളും രണ്ട് പേരക്കുട്ടികളുമായി ഇവിടെയെത്തി. ഞങ്ങളുടെ ഇന്ത്യൻ...
ഗാസയിൽ വീണ്ടും ഇസ്രയേൽ വെടിവെപ്പ്; 41 പേർക്ക് പരിക്ക്
ജറൂസലേം: ഗാസയിൽ വീണ്ടും വെടിവെപ്പുമായി ഇസ്രയേൽ. 52 വർഷം മുമ്പ് നടന്ന മസ്ജിദുൽ അഖ്സ തീവെപ്പിന്റെ ഓർമ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തിൽ നിരവധി കുട്ടികളുൾപെടെ 41 പലസ്തീനികൾക്ക്...
കിഴക്കൻ മെക്‌സിക്കോയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 8 മരണം
മെക്‌സിക്കോ സിറ്റി: കിഴക്കൻ മെക്‌സിക്കോയെ ദുരിതത്തിലാക്കി 'ഗ്രേസ്' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും, കടൽക്ഷോഭത്തിലും ഏകദേശം എട്ട് പേരോളം മരണപ്പെട്ടതായി അധികൃതർ അറിയിക്കുന്നു.
കനത്ത മഴയും ശക്‌തമായ കാറ്റും മൂലം പ്രദേശത്തെ...
21.21 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതർ; മരണസംഖ്യയും കുതിക്കുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി 21 ലക്ഷം പിന്നിട്ടു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്.
നിലവില്‍ ഒരു...









































