Mon, Feb 23, 2026
27 C
Dubai

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻമാറി യുഎസ്; 270 മില്യൺ ഡോളർ കുടിശിക

വാഷിങ്ടൻ: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് ഔദ്യോഗികമായി പിൻമാറി യുഎസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിൻമാറ്റം പ്രഖ്യാപിച്ചതിന് ഒരുവർഷത്തിന് ശേഷമാണ് ഈ നടപടി. പിൻവാങ്ങുന്നതിന് ഒരുവർഷം മുൻപ് അതത് രാജ്യം നോട്ടീസ് നൽകണമെന്നാണ്...

ഇറാനെ ലക്ഷ്യമിട്ട് യുഎസ് പടയൊരുക്കം? നാവിക വ്യൂഹം നീങ്ങിയതായി ട്രംപ്

വാഷിങ്ടൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്‌തമായി തുടരുന്നതിനിടെ, ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി സ്‌ഥിരീകരിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ...

‘ഗാസ പുനർനിർമാണം; ഹമാസിനെ തുടച്ചുനീക്കും’; ‘ബോർഡ് ഓഫ് പീസ്’ പ്രഖ്യാപിച്ച് ട്രംപ്

ദാവോസ്: ഗാസയിലെ സമാധാനവും പുനർനിർമാണവും ലക്ഷ്യമിട്ട് 'ബോർഡ് ഓഫ് പീസ്' (ആഗോള സമാധാന പദ്ധതി) പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് വ്യാഴാഴ്‌ചയാണ്...

‘പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം’; അന്ത്യശാസനം നൽകി ഇറാൻ

ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് കടുത്ത നടപടിക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ പോലീസ് മേധാവി അഹ്‌മദ്‌ റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി...

‘ഖമനയിയെ ലക്ഷ്യമിട്ടാൽ വലിയ യുദ്ധം’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: യുഎസിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ലക്ഷ്യമിടുന്നത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെഷെസ്‌കിയാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു മുന്നറിയിപ്പ്. ''ഏതെങ്കിലും...

ഗാസ പുനർനിർമാണം; ട്രംപിന്റെ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം

വാഷിങ്ടൻ: ഗാസയുടെ പുനർനിർമാണത്തിണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യക്കും ക്ഷണം. ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തെ പാക്കിസ്‌ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണ് സമാധാന പദ്ധതിയിലേക്ക്...

‘ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണം, പുതിയ നേതൃത്വം വരണം’

വാഷിങ്ടൻ: ഇറാനിൽ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായിരിക്കുന്നുവെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണം. രാജ്യം ഭരിക്കാൻ...

‘രാജ്യദ്രോഹികളെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു, സൈനികമായി പിന്തുണച്ചു, ട്രംപ് ഒരു ക്രിമിനൽ’

ടെഹ്‌റാൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഡൊണാൾഡ് ട്രംപ് ക്രിമിനലാണെന്ന് ഖമനയി വിമർശിച്ചു. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ പ്രതിഷേധക്കാരാണെന്നും അദ്ദേഹം...
- Advertisement -