കുറ്റ്യാടിയിലെ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റിൽ
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി...
ചന്ദനതടി കടത്തലിൽ ആദിവാസി യുവാവ് കസ്‌റ്റഡിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട്: വനംവകുപ്പ് കള്ളകേസില്‍ കുടുക്കി ആദിവാസി യുവാവിനെ കസ്‌റ്റഡയിൽ എടുത്തെന്ന് ആരോപിച്ച് പ്രധിഷേധം ഉയരുന്നു. മുത്തങ്ങ റെയിഞ്ചിൽ ചന്ദനതടികൾ കണ്ടെത്തിയ സംഭവത്തിലാണ് ആദിവാസി യുവാവിനെ കസ്‌റ്റഡിയിലെടുത്തത്. ഇതിനെതിരെ തോട്ടാമൂല ഫോറസ്‌റ്റ് സ്‌റ്റേഷന് മുന്നിൽ...
കാലിക്കറ്റ് ബിരുദപ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്തലുകൾക്ക് അവസരം
തേഞ്ഞിപ്പലം: ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് സർവകലാശാല പ്രസിദ്ധീകരിച്ചു. ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ 31ന് വൈകിട്ട് 3 മണി വരെ അവസരമുണ്ട്.
അപേക്ഷയില്‍ രജിസ്‌റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍,...
അലോട്ട്‌മെന്റ് പരിശോധിക്കാൻ റേഞ്ചില്ല; മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണു പരിക്ക്
കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥിക്ക് താഴെ വീണു ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥിക്ക്...
മലപ്പുറത്ത് വാക്‌സിനേഷൻ ക്യാംപിനിടെ ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനം
മലപ്പുറം: കൊണ്ടോട്ടി ചിറയിൽ പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ള 3 പേരെ വാക്‌സിൻ എടുക്കാൻ എത്തിയവർ മർദ്ദിച്ചെന്നാണ് പരാതി. സാങ്കേതിക കാരണങ്ങളാൽ വാക്‌സിൻ വൈകുമെന്ന് അറിയിച്ചതിനെ തുടർന്നാണ്...
ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; സംഘം അറസ്‌റ്റിൽ
മലപ്പുറം: വൻ തുക ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്‌റ്റിലായി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബെംഗളുരുവിൽ നിന്നാണ് പിടികൂടിയത്....
അന്തര്‍ സംസ്‌ഥാന മോഷ്‌ടാക്കളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി
കോഴിക്കോട്: അന്തര്‍ സംസ്‌ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലവയല്‍ സ്വദേശി വിജയന്‍, നടക്കാവ് സ്വദേശി ബവീഷ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട്...
നഗരത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍
കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്‍ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പോലീസിന്റെയും...









































