കാലിക്കറ്റ്‌ ബിരുദപ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്തലുകൾക്ക് അവസരം

By News Desk, Malabar News
calicut university
Ajwa Travels

തേഞ്ഞിപ്പലം: ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ്‌ സർവകലാശാല പ്രസിദ്ധീകരിച്ചു. ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ 31ന് വൈകിട്ട് 3 മണി വരെ അവസരമുണ്ട്.

അപേക്ഷയില്‍ രജിസ്‌റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ഒഴികെയുള്ള തിരുത്തലുകൾക്കാണ് അവസരം. വിവരങ്ങളില്‍ തിരുത്തലുകള്‍ക്ക് ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്‌ത്‌ സൂക്ഷിക്കേണ്ടതാണ്.

Read Also: ഇനിയും ലീഗിനെ ആക്രമിക്കുന്നവർ പാർടി വിരുദ്ധർ; ഷാഫി ചാലിയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE