Sun, Jan 25, 2026
20 C
Dubai

രാധാമണി കേസ്; മകന് 10 വർഷം തടവു ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

മലപ്പുറം: നിലമ്പൂർ രാധാമണി കേസിൽ മകന് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രജിത് കുമാറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബലാൽസംഗ ശ്രമത്തിനിടെയാണ് അമ്മ...

നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട്: നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകല്‍ പോലീസ് സ്‌ഥലത്തെത്തി...

തളിപ്പറമ്പ് ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പ്; ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ

കണ്ണൂര്‍: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെ ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ. തളിപ്പറമ്പ് പിഎൻബി ശാഖയിലെ അപ്രൈസർ പിഎൻ രമേശനാണ് മരിച്ചത്. മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം...

മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു

കണ്ണൂർ: മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്‌ചയാണ് സ്‌കൂള്‍...

കാസര്‍ഗോഡ് തിങ്കളാഴ്‌ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്‌സിന്‍; നിർദ്ദേശങ്ങളുമായി കളക്‌ടര്‍

കാസര്‍ഗോഡ്: ജില്ലയിൽ തിങ്കളാഴ്‌ച മുതൽ വാക്‌സിൻ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്‌ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ ഉൾപ്പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്‌ടർ ഭണ്ഡാരി...

കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കണ്ണൂർ: യുഎഇയിലേക്കുള്ള വിമാന സർവീസുകൾ കണ്ണൂരിൽ നിന്ന് പുനരാരംഭിക്കുന്നു. ഇന്ന് മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് ജില്ലയിൽ രണ്ട് പേർ ജീവനൊടുക്കി

കോഴിക്കോട്: ജില്ലയിൽ വടകരയിലും അത്തോളിയിലുമായി രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ...

കാലിക്കറ്റ് സർവകലാശാല പ്രവേശനം; പുതിയ വെബ്പോര്‍ട്ടല്‍ നാളെ പ്രവർത്തനം ആരംഭിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ- പിജി പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്‌ക്ക്‌ 12ന് വൈസ് ചാന്‍സലര്‍ ഉൽഘാടനം നിർവഹിക്കും. സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍...
- Advertisement -