കാസര്‍ഗോഡ് തിങ്കളാഴ്‌ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്‌സിന്‍; നിർദ്ദേശങ്ങളുമായി കളക്‌ടര്‍

By News Desk, Malabar News
Ajwa Travels

കാസര്‍ഗോഡ്: ജില്ലയിൽ തിങ്കളാഴ്‌ച മുതൽ വാക്‌സിൻ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്‌ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ ഉൾപ്പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വ്യക്‌തമാക്കി. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്കും 50 ശതമാനം ഓൺലൈൻ രജിസ്ട്രേഷനും 50 ശതമാനം ഓഫ്‌ലൈൻ രജിസ്ട്രേഷനും ഉണ്ടാകുമെന്നും കളക്‌ടർ അറിയിച്ചു.

കളക്‌ടറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്-

National News: ടെസ്‌റ്റ് നടത്തിയവരിൽ പലരും കുംഭമേളയിൽ പങ്കെടുക്കാത്തവർ; തട്ടിപ്പ് പുറത്തു വിട്ട് അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE