മലപ്പുറം വണ്ടൂരിൽ ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് ഇറക്കിവിട്ടു
മലപ്പുറം: ജില്ലയിലെ വണ്ടൂരിൽ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് യുവാവ് ഇറക്കിവിട്ടതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കിവിട്ടത്. സംഭവത്തിൽ...
മഞ്ചേരി മില്ലുംപടിയിൽ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെയാണ് നാല് കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു....
കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ടു വന്ന ഒരു കാർ ബൈക്കിലിടിച്ച് ബൈക്ക് മറിയുകയും ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ...
വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവം; ഇടിച്ച വാഹനം കണ്ടെത്താനായില്ല
സുല്‍ത്താന്‍ ബത്തേരി: വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഇടിച്ച വാഹനം കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പാണ് സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുന്നത്. എട്ടുവയസ് പ്രായമുള്ള ആണ്‍ കഴുതപ്പുലി...
ആലക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കൾ. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ്...
തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു
കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം...
നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തി
മലപ്പുറം: നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടെത്തിയത്. ആനക്കുട്ടിയ്‌ക്ക് ഒരാഴ്‌ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.
Must...
‘ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും’; രാഹുൽ ഗാന്ധിയോട് നിലപാടറിയിച്ച് ചെന്നിത്തല
ഡെൽഹി: പൂർണമായും കേരളം വിടാനാവില്ലെന്നും ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധിയെ അറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്‌ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. സംഘടന വീഴ്‌ചകൾക്ക് താൻ...









































