കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

By News Desk, Malabar News
accident in una; Three policemen died
Representational Image
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ടു വന്ന ഒരു കാർ ബൈക്കിലിടിച്ച് ബൈക്ക് മറിയുകയും ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി ബൈക്ക് യാത്രികന് മേൽ കയറി ഇറങ്ങുകയും ആയിരുന്നു.

Also Read: ‘വിസ്‌മയക്ക്‌ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല’; മന്ത്രി വി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE