Tue, Jan 27, 2026
21 C
Dubai

കാസർ​ഗോഡ് പിതാവും രണ്ട് മക്കളും മരിച്ച നിലയിൽ

കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10)...

ടി സി​ദ്ദിഖിനെതിരെ കൽപ്പറ്റയിൽ പോസ്‌റ്ററുകൾ

കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടുന്ന ടി സി​ദ്ദിഖിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്‌റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്‌ഥാനാർഥിയെ വേണ്ട എന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്ററുകളാണ് പതിച്ചിരിക്കുന്നത്. വയനാട് ഡിസിസിയെ...

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ്...

വനമേഖലയെ വിറപ്പിച്ച കാട്ടുകൊമ്പനെ ട്രെയിനിടിച്ചു, ട്രാക്കിലൂടെ വലിച്ചിഴച്ചു; നില അതീവ ഗുരുതരം

വാളയാർ: കേരള- തമിഴ്‌നാട് വനാതിർത്തി മേഖലയെ വിറപ്പിച്ച ഒറ്റയാന് റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഒരു വർഷം മുൻപു നടുപ്പതി ആദിവാസി ഊരിൽ യുവാവിനെയും 6 മാസം മുൻപു...

തിരൂരിലെ ബിജെപി സ്‌ഥാനാര്‍ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി

മലപ്പുറം: തിരൂരില്‍ ബിജെപി സ്‌ഥാനാര്‍ഥിയായി മൽസരിക്കുന്നത് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്‌ദുള്‍ സലാം. 2011-15 കാലത്തെ കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു അബ്‌ദുള്‍ സലാം. 2019ലാണ് അബ്‌ദുള്‍ സലാം ബിജെപിയില്‍ അംഗത്വം...

എംവി ശ്രേയാംസ്‌കുമാറിന്റെ പ്രചാരണങ്ങൾക്ക് റോഡ് ഷോയോടെ തുടക്കം

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി റോഡ്...

പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: ആനക്കാം പൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. പതങ്കയത്ത് നിരവധി പേരാണ് ഇതിനകം മുങ്ങി...

രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും

കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. 'കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ'...
- Advertisement -