യുഡിഎഫിന്റെ പരാതി തള്ളി; ‘ഓട്ടോറിക്ഷ’ കടന്നപ്പള്ളിക്ക് തന്നെ
കണ്ണൂർ: ഓട്ടോറിക്ഷാ ചിഹ്‌നം എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്‌ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അനുവദിച്ചു. ചിഹ്‌നം സംബന്ധിച്ച് യുഡിഎഫ് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ തള്ളി. ആദ്യം ചിഹ്‌നം ആവശ്യപ്പെട്ട സ്വതന്ത്ര സ്‌ഥാനാർഥി പിവി...
ഇരിക്കൂറിൽ സോണി സെബാസ്‌റ്റ്യൻ അയയുന്നു; പ്രചാരണത്തിൽ പങ്കെടുക്കും
കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തിയ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ അയയുന്നു. ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സോണി പങ്കെടുക്കുമെന്നാണ് വിവരം.
വൈകിട്ട്...
ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ല; പരാതിയുമായി നാട്ടുകാർ
ആലക്കോട്: നിരവധിയായ ക്ഷീരകർഷകരും മൃഗ പരിപാലകരും ആശ്രയിക്കുന്ന ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ലെന്ന് നാട്ടുകാരുടെ പരാതി. ഒരു വർഷത്തോളമായി ഇവിടെ ചികിൽസ നിലച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഡോക്‌ടറില്ലാതായ ആദ്യ ആറുമാസത്തോളം ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്‌ടർക്കായിരുന്നു ഇവിടെ...
സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു
കണ്ണൂർ: കൊളശ്ശേരി വാവാച്ചിമുക്കിൽ സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ താഴെപൊയിൽ മനോജ്‌ഞത്തിൽ, കരയത്തിൽ റിജിന്റെയും പിതാവ് കരയത്തിൽ രവിയുടെയും...
ശക്‌തമായ മഴയും കാറ്റും; മലയോര മേഖലയിൽ കെഎസ്ഇബിക്ക് വൻ സാമ്പത്തിക നഷ്‌ടം
കണ്ണൂർ : ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻ നഷ്‌ടം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് ചെറുപുഴ സെക്ഷൻ ഓഫീസിന് കീഴിൽ മാത്രം കണക്കാക്കുന്നത്....
കനത്ത ചൂട്; കടലിൽ പക്ഷികൾ കുറയുന്നതായി സർവേ ഫലം
കണ്ണൂർ : ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലിൽ നടത്തിയ സർവേയിൽ കടലിൽ പക്ഷികൾ പൊതുവെ കുറയുന്നതായി കണ്ടെത്തി. കനത്ത ചൂടിനെ തുടർന്നാകാം കടൽ പക്ഷികളുടെ സാനിധ്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ...
തർക്കങ്ങൾ മറന്ന് ഇരിക്കൂറിൽ പ്രചാരണം നടത്താൻ നേതാക്കളുടെ ആഹ്വാനം
കണ്ണൂര്‍: ഗ്രൂപ്പ് തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. സജീവ് ജോസഫിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ നേതൃത്വത്തിന് കൂടുതൽ സമയം വേണം.
തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ...
കണ്ണൂർ കലക്‌ട്രേറ്റിൽ ഗൺമാന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി
കണ്ണൂർ: ജില്ലാ കലക്‌ട്രേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. ആർക്കും പരിക്കുകളില്ല. തോക്കിൽ തിര നിറച്ചത് ശരിയാകാത്തത്, എആർ ക്യാമ്പിലെ ടെക്കനിക്കൽ...









































