Sun, Mar 22, 2026
24 C
Dubai

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്. ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...

പ്രചാരണം; പ്രിന്റിങ് പ്രസുകളും സ്‌ഥാനാർഥികളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്‌റ്ററുകള്‍, ലഘുലേഖകള്‍, സ്‌റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ...

സജീവ് ജോസഫിന് സീറ്റ് നൽകിയതിന്റെ ഫലം ദുരന്തമായിരിക്കും; സോണി സെബാസ്‌റ്റ്യൻ

കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സോണി സെബാസ്‌റ്റ്യൻ. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്ന വ്യക്‌തിയാണ് സജീവ് ജോസഫ്. സീറ്റ് നൽകിയതിന്റെ ഫലം ദുരന്തമായിരിക്കുമെന്നും...

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; ജില്ലയിൽ കൂത്തുപറമ്പിൽ തുടക്കം

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന 8 സീറ്റുകളിലും സ്‌ഥാനാർഥികളെ നിശ്‌ചയിച്ചില്ലെങ്കിലും ജില്ലയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. കൂത്തുപറമ്പിൽ നടത്തിയ കൺവെൻഷനോട് കൂടിയാണ് ജില്ലയിൽ യുഡിഎഫ് കൺവെൻഷനുകൾ ആരംഭിച്ചത്. മുസ്‌ലിം ലീഗിന്റെ നേതാവ്...

കണ്ണൂരിൽ വിദേശ വിമാന സർവീസുകൾ നേടാൻ ശ്രമം ശക്‌തമാക്കും; എംഡി ഡോ. വി വേണു

കണ്ണൂർ: വിദേശ വിമാന സർവീസുകൾ നേടാൻ ശ്രമം ശക്‌തമാക്കുമെന്ന് പുതുതായി ചുമതലയേറ്റ കണ്ണൂർ വിമാനത്താവളം എംഡി ഡോ. വി വേണു. വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനു കണ്ണൂർ വിമാനത്താവളത്തിൽ 'പോയിന്റ് ഓഫ് കോൾ'...

സ്‌ഥാനാർഥി നിര്‍ണയം: പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങൾ; കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങളാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി. സ്‌ഥാനാർഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും പ്രതിസന്ധികളില്‍ സന്ദര്‍ഭോചിത നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം...

സൈക്കിളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; 16.5 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 350...

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കണ്ണൂർ: ജില്ലയിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദുബായിൽ നിന്നും കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഗോ എയർ വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. 16 ലക്ഷത്തിലേറെ വിലമതിക്കുന്ന 349 ഗ്രാം...
- Advertisement -