Mon, Mar 23, 2026
22.6 C
Dubai

മുന്നണിയിൽ പരിഗണനയില്ല; യുഡിഎഫ് വിടാനൊരുങ്ങി ജോസഫ് വിഭാഗം

കണ്ണൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ രണ്ട് ബ്‌ളോക്ക് പഞ്ചായത്തടക്കം മൂന്ന്...

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

മയ്യില്‍: ചമയം വസ്‍ത്രാലയം ഉടമ പിപി ഹംസകുട്ടിയുടെ മകന്‍ ഹിഷാം മുങ്ങി മരിച്ചു. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥിയായ ഹിഷാം(18) മുങ്ങിമരിച്ചത്. പ്ളസ് ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു. ഇന്നലെ...

കടവത്തൂർ മേഖലയിൽ സംഘർഷം; വീടുകൾക്ക് നേരെ ബോംബേറ്; പീഡനക്കേസ് പ്രതിയുടെ ബൈക്ക് കത്തിച്ചു

പാനൂർ: കണ്ണൂർ ജില്ലയിലെ കടവത്തൂർ മേഖലയിൽ വ്യാപക സംഘർഷം. നാല് വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ പത്‌മരാജന്റെ ബൈക്ക് കത്തിച്ചു. ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്...

കണ്ണൂര്‍ കൊട്ടിയൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി...

ചെറുപുഴയില്‍ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ചെറുപുഴ: ജോസ്‌ഗിരിയിൽ  ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ചെറുപുഴ സ്വദേശി പെട്ടക്കല്‍ ബിനോയ് (40) ആണ് അറസ്‌റ്റിലായത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേല്‍ (72)...

തോട്ടടയില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: തൊട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ് (14) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ...

തളിപ്പറമ്പ് കടക്ക് തീ പിടിച്ചു; വൻ നാശനഷ്‌ടം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കടകളില്‍ വന്‍ തീപ്പിടുത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്‌റ്റോർ സ്‌റ്റേഷനറി കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റുമാണ് കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്‌റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ സെയ്‌ദു...
- Advertisement -