Wed, Mar 25, 2026
24.1 C
Dubai

കണ്ണൂര്‍ വിമാനത്താവളം; ശൈത്യകാല വിമാന സര്‍വീസുകളുടെ സമയ പട്ടിക പുറത്ത്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസിന്റെ സമയ പട്ടിക പൂര്‍ത്തിയാക്കി പുറത്തുവിട്ടു. ഒക്‌ടോബർ 25 മുതല്‍ 2021 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളാണ് പട്ടികയില്‍ ഉള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത്...

കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്; കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ

കണ്ണൂർ: എംഎൽഎ കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്. ഇതിന്റെ ഭാ​ഗമായി ഒക്‌ടോബർ 30ന് കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുകയെന്ന്...

കഞ്ചാവുമായി യുവാവ് അറസ്‌റ്റില്‍

തലശ്ശേരി: 3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ സല്‍സബീല്‍ വീട്ടില്‍ യു.കെ. റിഷാബിനെ(26) എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ കൂടെയുണ്ടായിരുന്ന...

പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍; മുഖ്യമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

പഴയങ്ങാടി : മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ്...

അഴീക്കോട് സ്‌കൂള്‍ കോഴക്കേസ്; കെ.പി.എ മജീദിന്റെ മൊഴിയെടുത്തു

കണ്ണൂര്‍: കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് ഉള്ള എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മേഖല...

പാലത്തായി പീഡനക്കേസ്; പ്രതിയെ സഹായിക്കുന്ന പോലീസ് സമീപനം മാറണം; പെൺകുട്ടിയുടെ അമ്മ

കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് പെൺകുട്ടിയുടെ മാതാവ്. 'ഇരയെ അവിശ്വസിക്കുന്ന, പ്രതിയെ സഹായിക്കുന്ന പോലീസ് സമീപനം ഇനിയെങ്കിലും മാറണം. മകളുടെ പ്രായം മാത്രമുള്ള സ്വന്തം വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ...

കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണം; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

കണ്ണൂര്‍: കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി...

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍: റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് പൊലീസ് കണ്ടെത്തി. പയ്യന്നൂരാണ് സംഭവം നടന്നത്. പൊലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. ബാഗില്‍...
- Advertisement -