കണ്ണൂര്‍; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 406, രോഗമുക്തര്‍ 426
കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 400 കടന്നു. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 9036 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 406 ആളുകള്‍ക്കാണ്. ഇവരില്‍...
കാണാതായ വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: മയ്യഴി പുഴയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഏറാമല വരേ പറമ്പില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത് .
രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കള്‍...
കനത്ത മഴയില്‍ വ്യാപക കൃഷി നാശം
കണ്ണൂര്‍ : കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശം. ശക്തമായ മഴയില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത് കൃഷികള്‍ നശിക്കാന്‍ കാരണമായി. ജില്ലയിലെ ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങള്‍ പലതും പൂര്‍ണ്ണമായും...
വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം
കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക്പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകനാണ് ഇയാള്‍. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്‌ഫോടനം...
പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു
മാഹി: വ്യാപാരികള്‍, കടയുടമകള്‍, തെരുവോര കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ അസംഘടിത തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ (എപിഎസ് പെന്‍ഷന്‍ പദ്ധതി) നിലവില്‍ വന്നു. 60 വയസു കഴിഞ്ഞാല്‍ കുറഞ്ഞത് 3000 രൂപ...
ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം
കൂത്തുപറമ്പ്: ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കല്‍, അയ്യപ്പന്‍തോട് ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെല്‍ കൃഷിയാണ് വെള്ളംകയറി നശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നെല്‍പ്പാടങ്ങളിലേക്ക്...
പരിയാരത്ത് ഒരുങ്ങുന്നു ജില്ലയിലെ നാലാം സിന്തറ്റിക് ട്രാക്ക്
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ നാലാമത്തെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നു. പരിയാരം മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ തന്നെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് ഒരുങ്ങുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായാണ് പരിയാരത്ത് ട്രാക്ക് നിര്‍മ്മാണം തുടങ്ങുന്നത്....
കണ്ണൂരില്‍ കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു
കണ്ണൂര്‍: ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍ ഇല്ലാതായ നിരവധി...









































