Sat, Jan 24, 2026
22 C
Dubai

കണ്ണൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20ഓളം പേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിൽ തലശ്ശേരിക്കടുത്ത് ഗോപാലപേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം തന്നെ...

നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ 7 പേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 7 പേർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം...

മട്ടന്നൂർ സ്‌ഫോടനം; ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്ന്

കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്‌ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്‌റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രി സാധനമെന്ന് കരുതി സ്‌റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ...

കാറില്‍ മയക്കുമരുന്ന് കടത്ത്; യുവാക്കൾ അറസ്‌റ്റിൽ

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്‌റ്റിൽ. എം ഷഹീദ് , എം മുസമ്മിൽ, സികെ അഫ്‌സൽ, സി അഫ്‌സൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്‌റ്റിൽ വച്ച് നടന്ന...

സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസ്; വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചുവെന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെവിട്ടത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം...

വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാറിൽ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂർ: ജില്ലയിലെ മട്ടന്നൂരിൽ വാഹന പരിശോധനക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ്...

കനത്ത മഴ തുടരുന്നു; കണ്ണൂരിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി ആയിരിക്കുമെന്ന് കളക്‌ടർ അറിയിച്ചു. നേരത്തെ കാസർഗോഡ് ജില്ലയിലെയും,...

തീർഥാടന യാത്രാ പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി

കണ്ണൂർ: ഉല്ലാസയാത്രാ പാക്കേജുകൾക്ക് പിന്നാലെ തീർഥാടന യാത്രാ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ കെഎസ്ആർടിസിയാണ് പുതിയ ആശയം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. നാലമ്പല തീർഥാടന യാത്രയാണ് കണ്ണൂർ കെഎസ്ആർടിസി ഏറ്റവും പുതിയതായി ആവിഷ്‌കരിക്കുന്നത്. രാമായണ മാസമായ...
- Advertisement -