Sun, Jan 25, 2026
18 C
Dubai

സ്വർണവേട്ട തുടർക്കഥയാകുന്നു; കരിപ്പൂരിൽ 2 കിലോയുമായി കണ്ണൂർ സ്വദേശി പിടിയിൽ

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി നഈം വരയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും 2.027 കിലോ സ്വർണമിശ്രിതം കസ്‌റ്റംസ്‌ പിടികൂടി. വസ്‌ത്രത്തിന് ഉള്ളിൽ...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യുവാവ് അറസ്‌റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ജില്ലയിൽ നിന്നും അറസ്‌റ്റ് ചെയ്‌തു. കൊച്ചുചുറയിൽ ജിതിൻ രാജ്(23) ആണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്‌. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പീഡനം സംബന്ധിച്ച വിവരം...

ധർമടത്തും കനത്ത പ്രതിഷേധം; കെ റെയിൽ എഞ്ചിനീയർക്ക് നേരെ കയ്യേറ്റം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്തും വൻ പ്രതിഷേധം. കെ റെയിൽ എഞ്ചിനീയർ അരുണിന് നേരെ പ്രതിഷേധകരുടെ കയ്യേറ്റമുണ്ടായി. ജീവനക്കാർ കയ്യേറ്റം ചെയ്‌തതായി പ്രതിഷേധകരും ആരോപിക്കുന്നു. മുഴുപ്പിലങ്ങാടിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്‌റ്റ്‌...

ഹരിദാസൻ വധക്കേസ്; ഒരു പ്രതിക്ക് കൂടി ജാമ്യം, 10 പേരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി കോടതി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് ജാമ്യം കിട്ടിയത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം...

ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം

കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും സ്‌കൂൾ, ഹോസ്‌റ്റൽ അധികൃതരും, വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ...

കണ്ണൂരിലെ കെ റെയിൽ വിരുദ്ധ സമരം; ഡിസിസി പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെ കേസ്

കണ്ണൂർ: ചാലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൾപ്പടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ കെ സുധാകരൻ...

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം. കണ്ണൂർ മുഴപ്പിലങ്ങാട് ആണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ജനവാസ മേഖലയിൽ കല്ലിടൽ നടക്കുന്നതിനാൽ കോൺഗ്രസ് പ്രവർത്തകരും പ്രദേശത്ത് എത്തി. കല്ലിടലുമായി മുന്നോട്ട്...

കണ്ണൂരിൽ സിൽവർ ലൈൻ സർവേ ഇന്ന് വീണ്ടും തുടങ്ങും

കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട്...
- Advertisement -