Sun, Mar 15, 2026
25.3 C
Dubai

അതിതീവ്ര മഴ മുന്നറിയിപ്പ്; ഇരിട്ടി താലൂക്കിൽ ജാഗ്രത

ഇരിട്ടി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇരിട്ടി താലൂക്കിൽ ജാഗ്രത. ഇരിട്ടിയിൽ 24 ഇടങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്ന ജിയോളജി സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് അനുസരിച്ചാണ് താലൂക്കിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്....

സിപിഎമ്മിനെതിരെ പോസ്‌റ്ററും പ്രകടനവുമായി പ്രവർത്തകർ

കണ്ണൂര്‍: തളിപറമ്പില്‍ പാർട്ടിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. നൂറോളം പ്രവര്‍ത്തകരാണ് കൊടിയുമേന്തി രാത്രിയില്‍ തളിപറമ്പ് നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയത്. പാര്‍ട്ടി ഓഫിസുകള്‍ക്ക് മുന്നില്‍ പോസറ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ കമ്മ്യൂണിസ്‌റ്റുകാരന്‍ തോക്കെടുക്കണം...

കണ്ണൂരിൽ യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു

കണ്ണൂർ: ധർമ്മടത്ത് യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു. മേലൂർ സ്വദേശി അനിഘയാണ് (24) ആത്‍മഹത്യ ചെയ്‌തത്‌. മരണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ ധർമ്മടം പോലീസ് അന്വേഷണം...

കണ്ണൂരിൽ 30 കോടി രൂപയുടെ തിമിംഗല ഛർദ്ദിലുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിൽ തിമിംഗല ഛർദ്ദിലുമായി (ആംബർഗ്രീസ്‌) രണ്ടുപേർ പിടിയിൽ. കണ്ണൂർ കോയിപ്ര സ്വദേശി ഇസ്‌മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശി അബദുർ റഷീദ് (53) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും...

കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം

കണ്ണൂർ: ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ഒക്‌ടോബർ 26 വരെയാണ് നിരോധനം. തീവ്രമഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ അപകട സാധ്യത മുൻ നിർത്തിയാണ്...

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കമായി

കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന...

ഉരുൾപൊട്ടൽ സാധ്യത; ഭീതിയിൽ നൂറോളം കുടുംബങ്ങൾ

പെരിങ്ങോം: അതിശക്‌തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ കഴിയുകയാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ. കുന്നിൻമുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നാലോളം കരിങ്കൽ ക്വാറികളാണ്...

കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: 1.42 കോടി രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. 2948 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ...
- Advertisement -